സ്ത്രീ എന്നും പുണ്യം
സ്തുതിക്കുന്നു പെറ്റുമ്മയെ......
എന്റെ വിസര്‍ജനം മടിയിലെട്ടിയ മഹതിയെ
സ്തുതിക്കുന്നു എന്റെ ഭാര്യയെ ....
എന്റെ കാമനെടുനിശ്വാസം തന്റെതാക്കിയവളെ ...
ചെര്കുന്നു ഞാനെന്‍ ജീവനില്‍ ...
എന്റെ ചോരയാല്‍ പിറന്ന മകളെയും
നെഞ്ചിലെറ്റുന്നു എന്‍ കൂടെപ്പിരന്നവളെ .....
ജീവന്റെ ബാകമായ് ഒപ്പം കഴിഞ്ഞവളെ ....
കൂടെ കൊണ്ട് നടക്കുന്നു ....
പകര്ന് തന്ന സംസ്കാരത്തെ ....
നെഞ്ചിലെറ്റുക സോദരരെ ...
നെയെന്നാല്‍മരത്തിന്‍ വേരുകളെ ...
ഊതിക്കെടുതാതിരിക്കട്ടെ കട്ടാളെന്മാര്‍...
നമ്മിടെ ആരാധനാ പാത്രങ്ങളെ ..
മാനിഷാദ ചൊല്ലിടുന്നു ..
കൃരമാം ലോകത്തിന്‍ കഴുകെന്‍ മാരോട് by saifukannur
സ്തുതിക്കുന്നു പെറ്റുമ്മയെ......
എന്റെ വിസര്‍ജനം മടിയിലെട്ടിയ മഹതിയെ
സ്തുതിക്കുന്നു എന്റെ ഭാര്യയെ ....
എന്റെ കാമനെടുനിശ്വാസം തന്റെതാക്കിയവളെ ...
ചെര്കുന്നു ഞാനെന്‍ ജീവനില്‍ ...
എന്റെ ചോരയാല്‍ പിറന്ന മകളെയും
നെഞ്ചിലെറ്റുന്നു എന്‍ കൂടെപ്പിരന്നവളെ .....
ജീവന്റെ ബാകമായ് ഒപ്പം കഴിഞ്ഞവളെ ....
കൂടെ കൊണ്ട് നടക്കുന്നു ....
പകര്ന് തന്ന സംസ്കാരത്തെ ....
നെഞ്ചിലെറ്റുക സോദരരെ ...
നെയെന്നാല്‍മരത്തിന്‍ വേരുകളെ ...
ഊതിക്കെടുതാതിരിക്കട്ടെ കട്ടാളെന്മാര്‍...
നമ്മിടെ ആരാധനാ പാത്രങ്ങളെ ..
മാനിഷാദ ചൊല്ലിടുന്നു ..
കൃരമാം ലോകത്തിന്‍ കഴുകെന്‍ മാരോട് by saifukannur
No comments:
Post a Comment