വിരഹം
വിടപറയും നേരം നിന്റെ കണ്ണീരില്‍ എന്റെ പ്രതിഭിംബം ...
പ്രതിബലിച്ചിരുന്നു.. വിറയ്ക്കുന്ന ചുണ്ടില്‍ ചുവപ്പ് തുടിച്ചിരുന്നു
ഇറ്റിറ്റുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ നിന്റെ മനസ്സില്‍ ..
പതിഞ്ഞ എന്റെ ചിത്രം പതിയെ പതിയെ ..
മായിച്ചു കളഞ്ഞോ ...ഒന്ന് വടപരയുക പോലും
ഉണ്ടായില്ല പിരിഞ്ഞു പോവുമ്പോള്‍
.............................. .............................. ..
അതോ ദുക്കഭാരതാല്‍ തലതാഴ്ത്തിയ നിന്റെ ഉള്ളില്‍
ബാക്കിവന്ന സ്നേഹം മറച്ചുവെക്കാനുള്ള വെഗ്രതയോ
നിന്റെ ഓരോ കാല്പാടുകളുടെ ദൂരവും നെഞ്ചില്‍ ....
കൂരംബായി തീരുനത് അറിയുന്നു ഞാന്‍
നേരുന്നു നന്മകള്‍ ഈ മടക്കമില്ലാത്ത
നിന്റെ നോവിന്റെ യാത്രയില്‍ .......
ശപിക്കരുതോരിക്കലും നിന്റെ ഈ
സ്നേഹത്തിന്‍ ദാസനെ .........by saifukannur
വിടപറയും നേരം നിന്റെ കണ്ണീരില്‍ എന്റെ പ്രതിഭിംബം ...
പ്രതിബലിച്ചിരുന്നു.. വിറയ്ക്കുന്ന ചുണ്ടില്‍ ചുവപ്പ് തുടിച്ചിരുന്നു
ഇറ്റിറ്റുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ നിന്റെ മനസ്സില്‍ ..
പതിഞ്ഞ എന്റെ ചിത്രം പതിയെ പതിയെ ..
മായിച്ചു കളഞ്ഞോ ...ഒന്ന് വടപരയുക പോലും
ഉണ്ടായില്ല പിരിഞ്ഞു പോവുമ്പോള്‍
..............................
അതോ ദുക്കഭാരതാല്‍ തലതാഴ്ത്തിയ നിന്റെ ഉള്ളില്‍
ബാക്കിവന്ന സ്നേഹം മറച്ചുവെക്കാനുള്ള വെഗ്രതയോ
നിന്റെ ഓരോ കാല്പാടുകളുടെ ദൂരവും നെഞ്ചില്‍ ....
കൂരംബായി തീരുനത് അറിയുന്നു ഞാന്‍
നേരുന്നു നന്മകള്‍ ഈ മടക്കമില്ലാത്ത
നിന്റെ നോവിന്റെ യാത്രയില്‍ .......
ശപിക്കരുതോരിക്കലും നിന്റെ ഈ
സ്നേഹത്തിന്‍ ദാസനെ .........by saifukannur
No comments:
Post a Comment