എന്റെ ഖല്‍ബ്
സൈഫു കണ്ണൂര്‍
______________________________ _
നിനക്കായ് തുടിക്കും
ഖല്ബിനെ
കൈ കുംബിളില്‍വെച്ച്
തലോലിക്കുമെന്നു
വ്യാമോഹിച്ചു
നീയതു ഞെരിച്ചമര്‍ത്തി
അവസാന തുടിപ്പും
നിലക്കും വരെ...
പാടില്ലായിരുന്നു ...
ഇരുവശത്തുനിന്നും
ചീറ്റിയോഴുകുന്ന
ചുടുരക്തം കണ്ടു
ഹരംകയരിയ നിന്റെ
കണ്ണുകള്‍ ഭയാനകം
ലോകവും നീയും
ഒരേസമയം ..നന്മ
നഷ്ടമായി ഗൃഹാതുരയുടെ
പുസ്തകപ്പേജിലേക്ക്
കുടിയെരുമെന്നു നിനച്ചില്ല
ഇനി വരരുത് എന്റെ
മയ്യത്തുകട്ടിലിന്‍
കാലുപിടിച്ചു കരയാന്‍
എത്ര വലിയ കാറ്റുവന്നു
ശ്രമിച്ചാലും എന്റെ
മുഖംമറച്ച വെള്ളത്തുണി
മാറില്ല നിന്റെ മുന്നില്‍
നീ അലയുക സ്നേഹം
നഷ്ടപ്പെട്ടെന്നും ..നന്മ
നഷ്ടപ്പെട്ടെന്നും പറഞ്ഞു
കള്ളകണ്ണീര്‍ വാര്‍ക്കും
കലികാലക്കൂട്ടതിനോപ്പം
സൈഫു കണ്ണൂര്‍
______________________________
നിനക്കായ് തുടിക്കും
ഖല്ബിനെ
കൈ കുംബിളില്‍വെച്ച്
തലോലിക്കുമെന്നു
വ്യാമോഹിച്ചു
നീയതു ഞെരിച്ചമര്‍ത്തി
അവസാന തുടിപ്പും
നിലക്കും വരെ...
പാടില്ലായിരുന്നു ...
ഇരുവശത്തുനിന്നും
ചീറ്റിയോഴുകുന്ന
ചുടുരക്തം കണ്ടു
ഹരംകയരിയ നിന്റെ
കണ്ണുകള്‍ ഭയാനകം
ലോകവും നീയും
ഒരേസമയം ..നന്മ
നഷ്ടമായി ഗൃഹാതുരയുടെ
പുസ്തകപ്പേജിലേക്ക്
കുടിയെരുമെന്നു നിനച്ചില്ല
ഇനി വരരുത് എന്റെ
മയ്യത്തുകട്ടിലിന്‍
കാലുപിടിച്ചു കരയാന്‍
എത്ര വലിയ കാറ്റുവന്നു
ശ്രമിച്ചാലും എന്റെ
മുഖംമറച്ച വെള്ളത്തുണി
മാറില്ല നിന്റെ മുന്നില്‍
നീ അലയുക സ്നേഹം
നഷ്ടപ്പെട്ടെന്നും ..നന്മ
നഷ്ടപ്പെട്ടെന്നും പറഞ്ഞു
കള്ളകണ്ണീര്‍ വാര്‍ക്കും
കലികാലക്കൂട്ടതിനോപ്പം
No comments:
Post a Comment