Friday, October 12, 2012

കളി കൂട്ടുകാരി 
സൈഫു കണ്ണൂര്‍
____________________--
എനിക്കൊരു തൊട്ടാവാടി 
കളിക്കൂട്ടുകാരി ഉണ്ടായിരുന്നു .
അപ്പൂപ്പെന്താടി കൈവെള്ളയില്‍ വെച്ച് 
കണ്ണില്‍ ആകാംഷയോടെ ഊതിയകറ്റും പെണ്ണ് 

ഇരുവശവും പിന്നിക്കെട്ടിയ 
മുടിയോടൊപ്പം തുള്ളിച്ചാടും 
കുഞ്ഞുകാലുകളുള്ള 
അരയന്നം പോലുള്ള പെണ്ണ് 

അവളുടെ മന്തഹാസം പൂനിലാവും 
അവളുടെ പൊട്ടിച്ചിരി പൂര്‍ണചത്രനും 
അവളുടെ വിഷാദം മഴക്കോളും 
അവളുടെ കണ്ണുനീര്‍ പെമാരിയുമായിരുന്നു 

മഞ്ചാടിയും നെല്ലിക്കാക്കുരുവും 
പെറുക്കി ..മിഠായിപ്പോതിയുടെ
ബാര്‍ബിക്ക് മുന്നില്‍ പുഞ്ചിരി
തൂകുന്ന പാവം മാന്‍പേടപെണ്ണ് 

അവളെന്റെ മനസ്സിന്റെ വേദനയിന്നും

No comments:

Post a Comment