Friday, October 12, 2012

സ്നേഹം 
സൈഫു കണ്ണൂര്‍ 
________________
തലയ്ക്കു മുകളില്‍ 
ആകാശത്ത് നോക്കൂ നീ 
സാവധാനം തെന്നിനീങ്ങുന്ന 
മേഘക്കീറിലേക്ക് ..അതെന്റെ 
സ്നേഹമാണ് കാത്തിരിപ്പില്‍ 
ഉറഞ്ഞുകൂടിയ സ്നേഹം 

നിന്റെ ഒരു നോക്കുമതി 
ആ കണ്ണിലെ സ്നേഹവായ്പ്പുള്ള 
ചുടുരഷ്മിയെറ്റാല്‍ മതി 
അടര്‍ന്നു ചെറുതുള്ളികളായ്‌
പെയ്തിറങ്ങും സഖീ 

പര്‍വതനിരകള്‍ക്കിടയിലൂടെ 
ചെരുനീര്ചാലുകളായ്‌ ...
ആ സ്നേഹമാം തടാകത്തിലെക്ക്ക്

No comments:

Post a Comment