കവിളില്‍ നിന്ന് കണ്ണുനീര്‍ ഉണങ്ങിയില്ല
ഖണ്ഡ നാളത്തിലെ തേങ്ങല്‍ മാറിയില്ല
എന്റെ മേല്‍ കുപ്പായത്തില്‍ പതിഞ്ഞ
കണ്ണുനീരിന്റെ ചൂട് നിന്റെ വേര്‍പാടിന്റെ
വെതനയില്‍ മരവിച്ച നെഞ്ചിന്‍
തനുപ്പാല്‍ പോലും തണിഞ്ഞില്ല
.............................. .............................
കൊതിയാള്‍ ഞാന്‍ നുകരുന്ന തെന്ച്ചുണ്ട്
വിറച്ചപ്പോള്‍ അറിയാതിടരിപ്പോയ് കാല്പ്പാതം
നാണം വിളമ്പുന്ന കണ്ണുകള്‍ അശ്രുവാല്‍
മറഞ്ഞപ്പോള്‍ മനടാരില്‍ എവിടെയോ
കുറുകുന്നു പൈങ്കിളി വെതനയോടെby saifukannur
ഖണ്ഡ നാളത്തിലെ തേങ്ങല്‍ മാറിയില്ല
എന്റെ മേല്‍ കുപ്പായത്തില്‍ പതിഞ്ഞ
കണ്ണുനീരിന്റെ ചൂട് നിന്റെ വേര്‍പാടിന്റെ
വെതനയില്‍ മരവിച്ച നെഞ്ചിന്‍
തനുപ്പാല്‍ പോലും തണിഞ്ഞില്ല
..............................
കൊതിയാള്‍ ഞാന്‍ നുകരുന്ന തെന്ച്ചുണ്ട്
വിറച്ചപ്പോള്‍ അറിയാതിടരിപ്പോയ് കാല്പ്പാതം
നാണം വിളമ്പുന്ന കണ്ണുകള്‍ അശ്രുവാല്‍
മറഞ്ഞപ്പോള്‍ മനടാരില്‍ എവിടെയോ
കുറുകുന്നു പൈങ്കിളി വെതനയോടെby saifukannur
No comments:
Post a Comment