Saturday, April 7, 2012

കണ്ടിട്ടും നീ കണാതെപോലെ പോയാല്‍ ?
മിണ്ടീട്ടും നീ മിണ്ടാതെ പോയാല്‍ ?
ഹൃതയം തന്നിട്ടും നീ സ്വീകരിക്കാതെ പോയാല്‍ ?
അരികെ വന്നിട്ടും നീ കാണാതെ പോയാല്‍ ?
തകരുന്നതെന്റെ ഹൃതയ്മെന്നു മനസ്സിലക്കാതതെന്റെ 
..............................................................
ഒരിക്കല്‍ നീ തിരിച്ചറിയും എന്റെ ശ്വാസത്തില്‍ ..
എന്റെ ഓരോ നിമിഷത്തില്‍ ..തുടിക്കുന്ന ഹൃതയത്തില്‍
പ്രഭാതം മുതല്‍ പ്രദോഷം വരെ ..നീ മാത്രം
നിന്നെ കുറിച്ച് മാത്രം..ചിന്ത മാത്രമെന്ന്by saifukannur

No comments:

Post a Comment