ജീവിചിരിക്കുന്നതിനു വേണ്ടി ..ആ കല്പക വൃക്ഷത്തിന്റെ
കനി മുകരാന്‍ വേണ്ടി ..നിരങ്ങു കവിഞ്ഞ ആ
സ്നേഹത്തിന്‍ മധു നുകരാന്‍ ഒരേയൊരു
കൂടികായ്ച്ച അനിവാര്യം ആണെന് പ്രീയെ
.............................. .............................. .
കാര്‍മെഘതിന്‍ മറവില്‍ ഒളിച്ചിരിക്കുന്ന
എന്റെ പ്രീയ നക്ഷത്രമേ വരുമോനീ
ഏഴാം കടലില്‍ ചിപ്പികുള്ളില്‍
മറച്ചു വെച്ച മുത്തെ ജീവിതം സമ്പന്നമാക്കാന്‍
എന്ന് വരും.. കാത്തിരിപ്പിന്റെ ഈ നാളുകള്‍
കനി മുകരാന്‍ വേണ്ടി ..നിരങ്ങു കവിഞ്ഞ ആ
സ്നേഹത്തിന്‍ മധു നുകരാന്‍ ഒരേയൊരു
കൂടികായ്ച്ച അനിവാര്യം ആണെന് പ്രീയെ
..............................
കാര്‍മെഘതിന്‍ മറവില്‍ ഒളിച്ചിരിക്കുന്ന
എന്റെ പ്രീയ നക്ഷത്രമേ വരുമോനീ
ഏഴാം കടലില്‍ ചിപ്പികുള്ളില്‍
മറച്ചു വെച്ച മുത്തെ ജീവിതം സമ്പന്നമാക്കാന്‍
എന്ന് വരും.. കാത്തിരിപ്പിന്റെ ഈ നാളുകള്‍
- വിരസം ...വിരഹം ..വെതനാജനകംby saifukannur
No comments:
Post a Comment