അത്മാന്യേഷകന്റെ കണ്ണാടിയാണ് സ്നേഹം
നമ്മുടെ അസ്ഥിത്വം വെളിവാക്കുന്ന സത്യം
അതാണ് നിത്യ ജീവിതത്തിലെ ബന്തങ്ങള്‍
ആ കണ്ണാടിയിലൂടെ നമ്മള്‍ സ്വയം ...
തിരിച്ചറിയുന്നു ..വിലയിരുത്തുന്നു
.............................. ........................
നഷ്ടപ്പെടുന്ന ബന്തത്തിന്റെ വേരുകള്‍
കാലത്തിന്റെ കുത്തൊഴുക്കില്‍ പിഴുതെറിയ ..
പെടുമ്പോള്‍ ...നമ്മളെന്ന മരത്തിനു
നിലനിപില്ലാതാവുന്നു ..ലോകത്തില്‍
നമുക്ക് ആത്മഭന്തങ്ങളുടെ വൃക്ഷങ്ങള്‍ക്
പരസ്പര സ്നേഹത്തിന്റെ വളം നല്‍കാംby saifukannur
നമ്മുടെ അസ്ഥിത്വം വെളിവാക്കുന്ന സത്യം
അതാണ് നിത്യ ജീവിതത്തിലെ ബന്തങ്ങള്‍
ആ കണ്ണാടിയിലൂടെ നമ്മള്‍ സ്വയം ...
തിരിച്ചറിയുന്നു ..വിലയിരുത്തുന്നു
..............................
നഷ്ടപ്പെടുന്ന ബന്തത്തിന്റെ വേരുകള്‍
കാലത്തിന്റെ കുത്തൊഴുക്കില്‍ പിഴുതെറിയ ..
പെടുമ്പോള്‍ ...നമ്മളെന്ന മരത്തിനു
നിലനിപില്ലാതാവുന്നു ..ലോകത്തില്‍
നമുക്ക് ആത്മഭന്തങ്ങളുടെ വൃക്ഷങ്ങള്‍ക്
പരസ്പര സ്നേഹത്തിന്റെ വളം നല്‍കാംby saifukannur
No comments:
Post a Comment