ബോധാ ബോധത്തില്‍
തെളിഞ്ഞു നില്‍കുന്ന സ്നേഹത്തിന്‍
നീരുരവയുടെ ചൂടുള്ള നോവായി ജീവന്റെ ..
തുടിപ്പില്‍ മഞ്ഞു തുള്ളിയുടെ സ്നിക്തത
ആര്‍ദ്രതയോടെ പകരുന്ന ജീവനില്‍
രക്തം യെന്നപോല്‍ ഒന്നായ് അലിഞ്ഞ
പ്രിയതമയുടെ സ്പര്‍ശന അനുഭൂതിക്കായ്
കൊതിക്കുന്ന പ്രേമധാസനാണ് അടിയന്‍by saifukannur
തെളിഞ്ഞു നില്‍കുന്ന സ്നേഹത്തിന്‍
നീരുരവയുടെ ചൂടുള്ള നോവായി ജീവന്റെ ..
തുടിപ്പില്‍ മഞ്ഞു തുള്ളിയുടെ സ്നിക്തത
ആര്‍ദ്രതയോടെ പകരുന്ന ജീവനില്‍
രക്തം യെന്നപോല്‍ ഒന്നായ് അലിഞ്ഞ
പ്രിയതമയുടെ സ്പര്‍ശന അനുഭൂതിക്കായ്
കൊതിക്കുന്ന പ്രേമധാസനാണ് അടിയന്‍by saifukannur
No comments:
Post a Comment