അന്തമില്ലാത്ത അന്തകാരത്തിന്റെ വഴികളില്‍
നിത്യ നിര്‍വൃതിയുടെ വെവ്ലിച്ചം നല്‍കാന്‍
പുഞ്ചിരിയുടെ ഇതള്‍ വിരിഞ്ഞ പൂവുമായി
പഞ്ഞവര്‍ണ്ണ കിളിപോള്‍ കടന്നു വരുന്നതും
കാത്തു ഞാന്‍ കാത്തിരിക്കുന്നു കണ്മണീ
.............................. ..............................
നിര്‍വൃതി നല്‍കുന്ന നിന്‍ പ്രേമ തടാകത്തില്‍
പ്രേമ ഗാനത്തിന്‍ സാതഗതിനായ് .....
വിരഹത്തിന്‍ ചൂടിന്റെ വിയര്പിനാല്‍
തന്നെ ഞാന്‍ കരയില്‍ കാത്തിരിക്കുന്നു ഞാന്‍by saifukannur
നിത്യ നിര്‍വൃതിയുടെ വെവ്ലിച്ചം നല്‍കാന്‍
പുഞ്ചിരിയുടെ ഇതള്‍ വിരിഞ്ഞ പൂവുമായി
പഞ്ഞവര്‍ണ്ണ കിളിപോള്‍ കടന്നു വരുന്നതും
കാത്തു ഞാന്‍ കാത്തിരിക്കുന്നു കണ്മണീ
..............................
നിര്‍വൃതി നല്‍കുന്ന നിന്‍ പ്രേമ തടാകത്തില്‍
പ്രേമ ഗാനത്തിന്‍ സാതഗതിനായ് .....
വിരഹത്തിന്‍ ചൂടിന്റെ വിയര്പിനാല്‍
തന്നെ ഞാന്‍ കരയില്‍ കാത്തിരിക്കുന്നു ഞാന്‍by saifukannur
No comments:
Post a Comment