മനസ്സെന്ന തീച്ചൂളയില്‍ വെന്തെരിഞ്ഞു പരുവപ്പെട്ട
ഉറച്ച ഇഷ്ടിക പോലുള്ള ദൃഡ നിശ്ചയങ്ങള്‍ ..
ചിലപ്പോള്‍ സ്നേഹമെന്ന പേമാരിയില്‍
നനഞ്ഞു കുതിര്‍ന്നു നിര്‍മലമാകുന്നു
പലവട്ടം പരുവപ്പെടുത്തിയ തീരുമാനങ്ങള്‍
ഒരേയൊരു വാക്കിനാല്‍ തടങ്ങ് വെക്കാന്‍
കെല്പുള്ള സ്വാതീനം സ്നേഹം മാത്രം
.............................. .......................
മറച്ചു വെക്കാന്‍ ആവാത്ത സത്യം ഒന്ന് മാത്രം
നമ്മുടെ സ്വപ്നങ്ങളില്‍ ലക്ഷ്മണരെക തീര്‍ക്കാന്‍
കഴിവുള്ള കരങ്ങള്‍ നമുക്ക് ചുറ്റും വലയം തീര്കുന്നു
ഒന്നും നമ്മുടേത് മാത്രമല്ല ..അതാണ് സത്യം by saifukannur
ഉറച്ച ഇഷ്ടിക പോലുള്ള ദൃഡ നിശ്ചയങ്ങള്‍ ..
ചിലപ്പോള്‍ സ്നേഹമെന്ന പേമാരിയില്‍
നനഞ്ഞു കുതിര്‍ന്നു നിര്‍മലമാകുന്നു
പലവട്ടം പരുവപ്പെടുത്തിയ തീരുമാനങ്ങള്‍
ഒരേയൊരു വാക്കിനാല്‍ തടങ്ങ് വെക്കാന്‍
കെല്പുള്ള സ്വാതീനം സ്നേഹം മാത്രം
..............................
മറച്ചു വെക്കാന്‍ ആവാത്ത സത്യം ഒന്ന് മാത്രം
നമ്മുടെ സ്വപ്നങ്ങളില്‍ ലക്ഷ്മണരെക തീര്‍ക്കാന്‍
കഴിവുള്ള കരങ്ങള്‍ നമുക്ക് ചുറ്റും വലയം തീര്കുന്നു
ഒന്നും നമ്മുടേത് മാത്രമല്ല ..അതാണ് സത്യം by saifukannur
No comments:
Post a Comment