പറിച്ചെടുക്കാന്‍ സ്നേഹം മുല്ല പൂവല്ല ..
കവര്‍നെടുക്കുന്ന സ്നേഹം ശാശ്വതവുമല്ല
നിമിഷനെരവും തുടിച്ചു കൊണ്ടിരിക്കുന്ന ..
നെഞ്ചിടിപ്പാകണം സ്നേഹം ....
പിരിചെടുക്കുമ്പോള്‍ തകര്‍ന് തീരുന്ന
ജീവന്റെ തുടിപ്പ് ....by saifukannur
കവര്‍നെടുക്കുന്ന സ്നേഹം ശാശ്വതവുമല്ല
നിമിഷനെരവും തുടിച്ചു കൊണ്ടിരിക്കുന്ന ..
നെഞ്ചിടിപ്പാകണം സ്നേഹം ....
പിരിചെടുക്കുമ്പോള്‍ തകര്‍ന് തീരുന്ന
ജീവന്റെ തുടിപ്പ് ....by saifukannur
No comments:
Post a Comment