മഴയേ നീ എങ്ങോട്ട് പൈതിറങ്ങുന്നു ..
വിരഹത്തിന്‍ ചൂടിനാല്‍ എരിയുമെന്‍ ..
മനസ്സിലേക്കോ .............അതോ
വാടിതുടങ്ങിയ എന്‍ സ്വപ്നത്തിന്‍
പൂന്കാവനത്തിലെക്കോ ....എങ്കിലെന്‍
ജീവന്റെ .......വിളവെടുപ്പില്ലാത്ത
വരണ്ടുണങ്ങിയ പാടത്ത്........
പ്രതീക്ഷയുടെ പുല്‍നാമ്പ് കിളിര്കുന്ന
കുളിരുള്ള സ്പര്‍ശമായി പൈതിറങ്ങിയാലും നീ by saifukannur
വിരഹത്തിന്‍ ചൂടിനാല്‍ എരിയുമെന്‍ ..
മനസ്സിലേക്കോ .............അതോ
വാടിതുടങ്ങിയ എന്‍ സ്വപ്നത്തിന്‍
പൂന്കാവനത്തിലെക്കോ ....എങ്കിലെന്‍
ജീവന്റെ .......വിളവെടുപ്പില്ലാത്ത
വരണ്ടുണങ്ങിയ പാടത്ത്........
പ്രതീക്ഷയുടെ പുല്‍നാമ്പ് കിളിര്കുന്ന
കുളിരുള്ള സ്പര്‍ശമായി പൈതിറങ്ങിയാലും നീ by saifukannur
No comments:
Post a Comment