Saturday, April 7, 2012

കടലിനു അന്തമില്ലാത്ത ആഴമുണ്ട് .....
സമാധാനത്തിന്റെ ശാന്തതയുണ്ട് ....
സമര്‍പണത്തിന്റെ തെളിച്ചമുണ്ട് ....
സഹനത്തിന്റെ നീലിച്ച വര്‍ണമുണ്ട്....
പ്രേമത്തിന്‍ അന്തമില്ലാത്ത ആഴമുണ്ട് 
പിണക്കത്തിന്റെ ഓളമുണ്ട് ..ചിലപ്പോള്‍
വിരഹത്തിന്റെ മുരള്ച്ചയുണ്ട് ....
കോപത്താല്‍ ആര്‍ത്തലച്ചു വരുന്ന ...
തിരമാലകള്‍ ക്രോടാതെ വെളിവാക്കുന്നു ....
...................................
പക്ഷെ എല്ലാം ക്ഷമിക്കുന്ന കാമുകിയെ പോലെ ..
കാല്പാതം തന്റെ സ്നേഹത്തിന്റെ ആഴങ്ങളിലേക്ക്
വേര്പാടാഗ്രഹിക്കാത്ത പെണ്കൊടിയെപോലെ...
വലിച്ചടുപ്പിക്കാന്‍ വെമ്പുന്നു ...അതുകൊണ്ടായിരിക്കാം
സ്നേഹത്തെ ..പ്രേമത്തെ കടലിനോടു ഉപമിപ്പിക്കുന്നത്by saifuknnur

No comments:

Post a Comment