പഴകിയ സ്വപ്‌നങ്ങള്‍ അടച്ചിട്ട മനസ്സിന്റെ മതിലില്‍ ...
മരവിപ്പിന്‍ തണുപ്പിനാല്‍ ചിതല്പുറ്റ കയറിയിരിക്കുന്നു
വര്നചിത്രങ്ങളാല്‍ തീര്‍കപ്പെട്ട മോഹചിത്രങ്ങള്‍
ആയുസ്സിന്റെ മദ്യാഹ്നതില്‍ നിറംകെട്ടു പോയിരിക്കുന്നു
യൌവനത്തിന്റെ പൂന്തോട്ടത്തില്‍ പരിമളതാല്‍ ..
മൊട്ടിട്ടു വിരിഞ്ഞ മോഹത്തിന്‍ പൂക്കള്‍ .........
തണ്ടോടിഞ്ഞുവാടി തുടങ്ങിയിരിക്കുന്നു .
ശേഷിച്ച ആയുസ്സ് സ്നേഹത്തിനായ് മാത്രം by saifukannur

No comments:
Post a Comment