മനസ്സില്‍ സ്വപ്‌നങ്ങള്‍ ശോഭയാത്ര നടത്തുന്നു പലനിറ വര്‍ണങ്ങളാല്‍ .....
വിദൂരതയില്‍ പോലും സഫലമാകാന്‍ സാദ്യതയില്ലെങ്കിലും ........
നിയന്ത്രണം കൈവിട്ടു പോകുന്നു ..യാധാര്ത്യത്തിനു മുന്നില്‍ ..
കറുത്ത കാര്‍മേഘമായി കണ്ണില്‍ മൂടി അന്തകാരം തീര്‍കുംബോഴും...
കെട്ടിയിട്ട ചങ്ങലക്കണ്ണി പൊട്ടിച്ചെടുത്ത് ആനന്തനര്‍ത്തമാടുന്നു മനസ്സ് ..
സാദ്യമാകാത്ത സക്ഷാല്കാരതിനായി ........എങ്കിലും ബോധമണ്ടലത്തില്‍
ഏറ്റുമുട്ടുന്ന യാദാര്‍ത്ഥ്യം മനസ്സിലെക്കാവാഹിക്കാന്‍ മസ്തിഷ്കം.
വിസംമാടതോടെ മുഗം തിരിച്ചു നില്കുന്നു .........
കരുതിവച്ചതും വന്നുചേര്‍ന്നതുമായ സ്നേഹ ബന്തങ്ങള്‍ ...
മിദ്യയാനെന്നരിയുമ്പോള്‍ മുന്നോട്ടുള്ള വഴി ശൂന്യമാകുന്നു
പകപ്പുകയറി കണ്ണില്‍ ശൂന്യതയുടെ ഇരുട്ടാല്‍ മൂടുന്നു
അപ്പോഴും അനുസരണ കേട്ട മനസ്സ് പ്രതീക്ഷയുടെ ..
അനുഭവിച്ച കഴിഞ്ഞകാല മദുരസ്മൃതിയിലും പ്രതീക്ഷയോടെ ..
ഭാവികാലത്തിന്റെ കൈപിടിയില്‍ നിന്ന് മോചനമില്ലാതെ
ഏതുനിമിഷവും തകര്നടിയുന്നതെന്നരിയാമെങ്കിലും ആ
സുന്തര സ്മൃതിയില്‍ ആഴ്നിരങ്ങിയിരിക്കുന്നു ...മോചനമില്ലാതെ ///
സ്നേഹത്തിന്റെ തടവറയില്‍ നിന്റെ വിദികല്പന കാത്തു കഴിയുന്ന
എന്നില്‍ കാരുണ്യം കാനിക്കുന്നതെപ്പോഴാനു പ്രീയെ
ഈ കാത്തിരിപ്പ് എന്നെ വല്ലാതെ തളര്‍ത്തുന്നു ..by saifukannur

ഏതുനിമിഷവും തകര്നടിയുന്നതെന്നരിയാമെങ്കിലും
സുന്തര സ്മൃതിയില്‍ ആഴ്നിരങ്ങിയിരിക്കുന്നു ...മോചനമില്ലാതെ ///
സ്നേഹത്തിന്റെ തടവറയില്‍ നിന്റെ വിദികല്പന കാത്തു കഴിയുന്ന
എന്നില്‍ കാരുണ്യം കാനിക്കുന്നതെപ്പോഴാനു പ്രീയെ
ഈ കാത്തിരിപ്പ് എന്നെ വല്ലാതെ തളര്‍ത്തുന്നു ..by saifukannur
No comments:
Post a Comment