കണ്ണേ യെന്‍ രക്തത്തില്‍ മുളച്ച പെണ്‍പൈങ്കിളി
യെന്‍ സംരക്ഷണത്തിന്‍ ചിരകിലോളിപ്പിച്ചു ഞാന്‍
നിന്റെ ചിറകുകള്‍ പൂര്‍ണമാവും വരെ ..
ജീവനില്‍ മുറുകെപ്പിടിച്ചു ഞാന്‍ ആ മൊട്ടു
വിടരും വരെ ..പുഷ്പിണിയാവും വരെ
...................................................
അടച്ചിട്ട കൂട്ടിലെ ഉറപ്പുള്ള വാതില്‍
തള്ളിത്തുറന്നു നീ പോയതെങ്ങ്
കൊത്തിപ്പറിക്കും മാംസകൊതിയുള്ള
കഴുകെന്മാര്‍ വാഴും നരകത്തിലോ
ചുറ്റിലും നിന്‍ മാനത്തെ പഴിപരയും
മനസ്സാക്ഷി കേട്ട ലോകത്തിലോ by saifukannur

No comments:
Post a Comment