Saturday, April 7, 2012


സത്യം അസത്യതിനാല്‍ വ്യബിച്ചരിക്കപ്പെടുന്നു
സത്യ നിഷേദികള്‍ പരിഹാസിച്ചു ചിരിക്കുന്നു
നീച്ചമാം ലോകം  വികസിക്കുന്നു പക്ഷെ ..
മാനുശീകതയും സ്നേഹവും ഖബറടക്കപ്പെടുന്നു
.......................................................
ഞാനെന്ന ഭാവം.. യെനിക്കെന്ന സ്വാര്‍ഥത
കാട്ടുന്നു തമ്മില്‍ രക്ത ബന്തങ്ങള്‍  പോലും
കാടും നശിക്കുന്നു പുഴയും നശിക്കുന്നു ..ഒപ്പം
തമ്മില്‍ പകരേണ്ട സ്നേഹവും ശുഷ്കിചിടുന്നു  by saifukannur

No comments:

Post a Comment