Saturday, April 7, 2012

പറന്നു പറന്ന് ചിറകുകള്‍ തളര്‍ന്നു
മുതുകത്തെ മാറാപ്പിനാല്‍ ദേഹം തളരുന്നു 
സ്വന്തമാക്കാന്‍ കൊതിച്ചു കൂട്ടിലടച്ച
സംരക്ഷകനാല്‍ തീര്‍ക്കപ്പെട്ട 
കാലിലെ ബന്തനം വിശ്രമമോന്നില്ലാതാക്കി 
...........................................................
എവിടെയെന്‍ കൂട് എവിടെയെന്‍ ബന്തം
പകപ്പ് കയറിയ കണ്ണുകള്‍ തിരയുന്നു ചുറ്റും
വിദിയെന്റെനേര്‍ക് ഒരു കൃസിതി കുട്ടിയെപ്പോള്‍
കല്ലുകള്‍ വാരി യെറിയുന്നു..കൈകളാല്‍ ആട്ടുന്നു
എങ്കിലും പ്രതീക്ഷ കൈവിടാതെന്റെ മേച്ചില്‍പുറം
ഞാന്‍ കണ്ടെത്തുക തന്നെ ചെയ്യും ..എന്നെ
ജീവനാം ജീവനായി കാണുന്ന സ്നേഹത്തിന്‍
മുന്നില്‍ പ്രതിഭന്തങ്ങള്‍ പോട്ടിചെരിഞ്ഞു
എതുകതന്നെ ചെയ്യുംBY SAIFUKANNUR

No comments:

Post a Comment