Saturday, April 7, 2012

മുള്ള് നിറഞ്ഞ വഴിയില്‍ കാലിടറി വീഴുമ്പോള്‍ ഒരു താങ്ങെന്ന പോലെ നീളുന്ന കൈ ..അതാണ്‌ 
സൌഹൃതത്തിന്റെ സ്നേഹ സ്പര്‍ശം.... വിജന മായ വീഥിയില്‍ കണ്ണുകളില്‍ കൂരിരുട്ടായി പോവുമ്പോള്‍ ഒരു തിരി വെട്ടം നീട്ടി പ്രകാശം പരത്തുന്ന സുഹുര്തിനെ നെഞ്ചിലെ മിടിപ്പില്‍ പോലും ഓര്‍ത്തുവെക്കും നമ്മള്‍ അല്ലെ ? പക്ഷെ നിര്ബാഗ്യമെന്നു പറയാം സുകത്തിലും സന്തോഷത്തിലും മാത്രം നമ്മള്‍ കൂടെ നില്‍കുമ്പോള്‍ ഹൃതയം തകരുന്ന വേതന പങ്കുവെക്കാന്‍ താല്‍പര്യമില്ലാതെ പോവുന്നോ ?എങ്കില്‍ നമുക്കൊരു നല്ല സുഹുര്തവാന്‍ കഴിയുമോ ?കൈ കൈയോട് ചേരുമ്പോള്‍ മനസ്സ് മനസ്സ് തമ്മില്‍ ചെര്കാന്‍ മറക്കുന്നോ ?മാനുഷീകമായ ഒന്നുകൂടെയുണ്ട് ..എല്ലാവരും നല്ല സുഹുര്തുക്കള്‍ എല്ലായിരിക്കാം പക്ഷെ ദുക്കത്തിന്റെ മൌനതിളിരിക്കുന്ന ഒരാളോട് ...സാരമില്ലെടാ ഒക്കെ ശെരിയാവും ..എന്നൊരു നാടന്‍ വാക്ക് പറഞ്ഞാല്‍ ആ വാക്കിലൂടെ നിങ്ങകൊരു നല്ല സുഹുര്തിനെ കിട്ടിയേക്കാം by saifukannu

No comments:

Post a Comment