കാത്തിരുന്നതും കാതുവേച്ചതും വെറുതെയായി
.എത്ര വിളിച്ചിട്ടും എന്റെ കൂടിലെ വിരുന്നു കാരിയായില്ലനീ
..കയിച്ചയില്‍ മിന്നായംപോല്‍മരങ്ങ്
മറ്റേതോ കൂട്ടിലെക്കുപയതെന്തേ ??
മോഹങ്ങള്‍ ഒരുപാട്തമ്മില്‍പറങ്ങു
ചില്ലകള്‍ പെരുക്കിയതെന്റെ കൂടെ ..
സ്വപ്നഗൃഹം യാധാര്ത്യമാക്കാന്‍
കൂട്ടുവിളിച്ചതെന്നെ മാത്രം ..പക്ഷെ ..
നിനക്കായി പാടിയപ്രേമഗാനം
വ്യധാവിലായതെല്ലാതെ നീയത് തിരിച്ചരിങ്ങില്ല
..നിന്നെതിരഞീ കടായകാട്ടില്‍
തെടിനടന്നിട്ടും കണ്ടില്ല ...ഒരു പക്ഷെ
മറഞ്ഞു നിന്നുനീ പരിഹസിക്കുകയാവും ..
എന്നാലും തെടിക്കൊണ്ടേയിരിക്കും
കാരണം നീയില്ലാതില്ലഇ ജന്മം by saifukannur
No comments:
Post a Comment