Sunday, April 8, 2012


എഴുതുന്ന പേനയിലെ ചലനം നിലക്കുന്നതു പോലെ
.ഒഴുകുന്ന പുഴ നിലൈകുന്നത്‌ പോലെ..
 പോകുന്ന വഴി അവസാനിക്കുന്നത് പോലെ..
 ഒരുദിവസം നിങ്ങളുടെ മനസ് ശൂന്യമായാല്‍ ..
.അതിനര്‍ത്ഥം സ്നേഹ വഴിയില്‍ നിങ്ങള്‍
ഒറ്റപെട്ടു പോയി എന്നാണെങ്കില്‍ ..
ഒരുനിമിഷം ചലനം നഷ്ടപ്പെട്ട
ഹൃതയതിനായി നിങ്ങള്‍ ആശിച്ചു പോകും .
.പക്ഷെ ഒന്നോര്‍കുക
പ്രബന്ച്ച സൃഷ്ടാവ് നഷ്ടപെട്ടതിനെ കാള്‍
 കരുതിവെച്ച് നമ്മ്മേ വീണ്ടും സന്തോഷത്തിന്‍റെ
നിരനിലാവിനാല്‍ മൂടുമെന്നു ....by saifukannur

No comments:

Post a Comment