Sunday, April 8, 2012

അകലുകില്ല ഞാന്‍ ഉരുകി ഒലിച്ച പ്രവാഹം വന്നെന്നെ മൂടിയാലും 
പിരിയുകില്ല ഞാന്‍ ഇതു സ്വര്‍ഗത്തിലെക്കെന്നെ വിളിച്ചാലും
ആ സ്നേഹത്തിന്‍ മടിത്തട്ടില്‍ അടിഞ്ഞലിങ്ങു ചേരുന്ന നൈമിഷീക 
സത്യമാണെന്റെ സ്വര്‍ഗം .. ..നിന്റെ ഹൃതയതിലോഴുകുന്ന പ്രേമസാഗരത്തില്‍ 
എന്റെ ജീവനാം മുത്തിനായ് നെടുനിശ്വാസം നിലൈക്കും വരെ ഞാന്‍ 
തിരഞ്ഞുകൊള്ളട്ടെ .. പറിച്ചെടുക്കാന്‍ ആവില്ലെനിക്കിനി തമ്മില്‍ 
കൊരുത്തു ചേര്‍തൊരെന്‍ പ്രിയദമയെ by saifukannur

No comments:

Post a Comment