പ്രവാസി
കടപ്പാടുകളുടെ എണ്ണ നിറച്ച ...
സ്വജീവിതം കത്തികൊണ്ടിരിക്കുന്ന
തിരിയാക്കിയ എണ്ണ വിളക്കാണ്..
പ്രവാസജീവിതം ...........
പഴകിയ റൊട്ടി ..ശിതീകരിച്ച് പഴകിയ ..
പഴകിയ കറികള്‍ ..പഴവര്‍ഗങ്ങള്‍
കാത്തുവെച്ചു പഴകിയ പ്രീയപ്പെട്ടവരുടെ സ്നേഹം
പഴകിയതു മാത്രം അനുഭവിക്കാന്‍ ഒഗമുള്ള പ്രവാസി
ഒടുവില്‍ ശ്വാസം നിലൈകുമ്പോള്‍ ശീതീകരിച്ച
പെട്ടിയില്‍ പഴകി ഉത്ടവര്ക് മുന്നില്‍ ////////
വെളിച്ചം നല്‍കി കത്തി കൊണ്ടിരിക്കുന്ന
എണ്ണ കുപ്പിയില്‍ കടപ്പാടിന്റെയും കേട്ടുപാടുകളുടെയും
എണ്ണ വറ്റും എങ്കിലും പ്രകാശിച്ച തിരി
ആര്‍കും വേണ്ടാത്ത കരിന്തിരി ആവാതിരിക്കട്ടെ ...ആമീന്‍by saifukannur

No comments:
Post a Comment