നീയെന്ന റോസാപ്പൂ
വിരഹത്തിന്‍ വെയിലാല്‍
വാടിതുടങ്ങിയോ ?എങ്കില്‍
എന്റെ സ്നേഹവും
സ്വപ്നവും
വളമാക്കിടാം ഞാന്‍
എന്നില്‍ ഒഴുകുന്ന
കണ്ണുനീര്
വെള്ളവും
വിടര്‍ന്നു
തേജസോടെ
നില്കണം
എന്നും
പറന്നു വന്നിടാം
വണ്ടായ് ഞാന്‍
ഇളം കാറ്റില്‍ ആടി
തുടിക്കേണം നീby saifukannur
വിരഹത്തിന്‍ വെയിലാല്‍
വാടിതുടങ്ങിയോ ?എങ്കില്‍
എന്റെ സ്നേഹവും
സ്വപ്നവും
വളമാക്കിടാം ഞാന്‍
എന്നില്‍ ഒഴുകുന്ന
കണ്ണുനീര്
വെള്ളവും
വിടര്‍ന്നു
തേജസോടെ
നില്കണം
എന്നും
പറന്നു വന്നിടാം
വണ്ടായ് ഞാന്‍
ഇളം കാറ്റില്‍ ആടി
തുടിക്കേണം നീby saifukannur
No comments:
Post a Comment