പ്രലോഭനം
*********************
പ്രബന്ച്ചസത്യങ്ങള്‍
നിന്റെ മുന്നില്‍
നിഷ്പ്രബമായോ ...
സപ്തവര്‍ണങ്ങള്‍
നിറം കേട്ടുപോയോ ...........
നിന്ചാരുതൈക്ക്
മുന്നില്‍ ചന്ദ്രിക നാണിച്ചു ....
തലതാഴ്ത്തിയോ ?
ചന്തനചൊല നിന്‍ ...
സൌന്തര്യം പുതപ്പിക്കാന്‍
വെമ്പല്‍ കൊണ്ടുവോ ...
താമര പൂക്കള്‍ നിന്‍
കവിളിണ കണ്ടു തലഴ്ത്തിയോ .....
മറുപുറം .............................. .............................. ..........................
.സ്ത്രീയെ നിന്റെ വാര്ധക്യത്തിലെ
ചുക്കിച്ചുളിഞ്ഞ ശരീരം പെറുമ്പോള്‍
ആ ചാരുതയില്‍ മയങ്ങിയ
ഗന്തര്‍വെന്‍ മാരെവിടെ
വര്‍ണനകളുടെ
മോഹത്തില്‍ കുരുക്കിയ ..
സ്വപ്ന ലോകത്ത്
കൈപിടിച്ചുയര്‍ത്തിയ
സ്വാര്‍ത്ഥമതികള്‍ എവിടെ
കണ്ണുകള്‍ കൊണ്ടാ
മാതലപ്പൂവാം മേനി കൊത്തിപ്പറിച്ച....
കഴുകെന്മാരെവിടെ ..
എല്ലാം ത്യജിച്ച ജീവിതത്തില്‍ ...
നിനക്ക് കൂട്ടായ
ഞരമ്പ് തടിച്ച നിന്‍
ദേഹം മാത്രംബൈ saifukannur
*********************
പ്രബന്ച്ചസത്യങ്ങള്‍
നിന്റെ മുന്നില്‍
നിഷ്പ്രബമായോ ...
സപ്തവര്‍ണങ്ങള്‍
നിറം കേട്ടുപോയോ ...........
നിന്ചാരുതൈക്ക്
മുന്നില്‍ ചന്ദ്രിക നാണിച്ചു ....
തലതാഴ്ത്തിയോ ?
ചന്തനചൊല നിന്‍ ...
സൌന്തര്യം പുതപ്പിക്കാന്‍
വെമ്പല്‍ കൊണ്ടുവോ ...
താമര പൂക്കള്‍ നിന്‍
കവിളിണ കണ്ടു തലഴ്ത്തിയോ .....
മറുപുറം ..............................
.സ്ത്രീയെ നിന്റെ വാര്ധക്യത്തിലെ
ചുക്കിച്ചുളിഞ്ഞ ശരീരം പെറുമ്പോള്‍
ആ ചാരുതയില്‍ മയങ്ങിയ
ഗന്തര്‍വെന്‍ മാരെവിടെ
വര്‍ണനകളുടെ
മോഹത്തില്‍ കുരുക്കിയ ..
സ്വപ്ന ലോകത്ത്
കൈപിടിച്ചുയര്‍ത്തിയ
സ്വാര്‍ത്ഥമതികള്‍ എവിടെ
കണ്ണുകള്‍ കൊണ്ടാ
മാതലപ്പൂവാം മേനി കൊത്തിപ്പറിച്ച....
കഴുകെന്മാരെവിടെ ..
എല്ലാം ത്യജിച്ച ജീവിതത്തില്‍ ...
നിനക്ക് കൂട്ടായ
ഞരമ്പ് തടിച്ച നിന്‍
ദേഹം മാത്രംബൈ saifukannur
No comments:
Post a Comment