ദയ
*****************************
പുറത്തു നിന്ന് വല്ലാതെ
കരയുന്നു ..
ചെവിയില്‍ വല്ലാത്ത
അസ്വസ്ഥത
ആട്ടിയോടിച്ചു
ശബ്ദം ഉണ്ടാക്കിയും
കൈകള്‍ വീശിയും
തറയില്‍ പലകമേല്‍
ഭക്ഷണം കഴിക്കാന്‍
ചമ്രം പടിഞ്ഞിരുന്നു
അപ്പോഴും വിടാതെ
അവന്‍ ..പൂച്ച
ദേഷ്യം അടക്കാനായില്ല
കൈയില്‍ കിട്ടിയ
മറ്റൊരു പലക
അവനില്‍
ലെക്ഷ്യം കണ്ടു
സ്വന്തം കാറില്‍
നഗരമെന്ന
ലക്ഷ്യത്തില്‍
കുതിച്ചു പാഞ്ഞു
അവന്‍ പിന്നെയും
വഴിമുടക്കി ..പൂച്ച
കാലു ബ്രെഇക്കില്‍
അമര്‍ന്നില്ല..
തീരട്ടെ പഹയന്‍
മനസ്സ് പറഞ്ഞു
പെട്ടന്നൊരു ശബ്ദം
പാണ്ടി ലോറി
കാറിനെ അടവെച്ചു
അത് നില്‍കാതെ പോയി
വട്ടം കൂടി നിന്ന
സ്വ ജന്മങ്ങള്‍
ചലച്ചിത്രമാക്കാന്‍
മത്സരിച്ചു
നേര്‍ത്ത ശ്വാസതിനിടയില്‍
ഓര്‍ത്തു അവന്‍
താന്‍ പൂച്ചയോട്
കാട്ടാത്ത ദയയെ
കുറിച്ച് .പിന്നെ
ഇന്ന് വരെ
താന്‍ കാട്ടാത്ത
മനുഷ്വത്വത്തെ
കുറിച്ച് ...bysaifukannur
*****************************
പുറത്തു നിന്ന് വല്ലാതെ
കരയുന്നു ..
ചെവിയില്‍ വല്ലാത്ത
അസ്വസ്ഥത
ആട്ടിയോടിച്ചു
ശബ്ദം ഉണ്ടാക്കിയും
കൈകള്‍ വീശിയും
തറയില്‍ പലകമേല്‍
ഭക്ഷണം കഴിക്കാന്‍
ചമ്രം പടിഞ്ഞിരുന്നു
അപ്പോഴും വിടാതെ
അവന്‍ ..പൂച്ച
ദേഷ്യം അടക്കാനായില്ല
കൈയില്‍ കിട്ടിയ
മറ്റൊരു പലക
അവനില്‍
ലെക്ഷ്യം കണ്ടു
സ്വന്തം കാറില്‍
നഗരമെന്ന
ലക്ഷ്യത്തില്‍
കുതിച്ചു പാഞ്ഞു
അവന്‍ പിന്നെയും
വഴിമുടക്കി ..പൂച്ച
കാലു ബ്രെഇക്കില്‍
അമര്‍ന്നില്ല..
തീരട്ടെ പഹയന്‍
മനസ്സ് പറഞ്ഞു
പെട്ടന്നൊരു ശബ്ദം
പാണ്ടി ലോറി
കാറിനെ അടവെച്ചു
അത് നില്‍കാതെ പോയി
വട്ടം കൂടി നിന്ന
സ്വ ജന്മങ്ങള്‍
ചലച്ചിത്രമാക്കാന്‍
മത്സരിച്ചു
നേര്‍ത്ത ശ്വാസതിനിടയില്‍
ഓര്‍ത്തു അവന്‍
താന്‍ പൂച്ചയോട്
കാട്ടാത്ത ദയയെ
കുറിച്ച് .പിന്നെ
ഇന്ന് വരെ
താന്‍ കാട്ടാത്ത
മനുഷ്വത്വത്തെ
കുറിച്ച് ...bysaifukannur
No comments:
Post a Comment