Wednesday, April 18, 2012

പ്രേമിക്കുന്ന കാലം 
ഒരു പ്രേമ ഗാനം 
നിനക്കായ്‌ പാടി 
പുഴയുടെ കളകളാരവം 
കടമെടുത്ത്

ഹൃദയത്തില്‍
വിരുന്നുകാരിയായ
നീയും ഞാനും
ഉഗ്മ ഗാനം
മതിമറന്നു പാടി

ഒടുവില്‍ ജീവിതത്തില്‍
കാറും കോളും
നിറഞ്ഞപ്പോള്‍
ആര്‍ത്തലച്ചു വരുന്ന
വേലിയേറ്റ തിരയായ്‌
ഒരു റോക്ക് ഗാനം നീപാടി
കണ്ണ് മിഴിച്ചു ഞാനും നിന്ന്

മുഖം കാണാതെ
മുടി മൂടി നിന്ന
നിന്റെ കയ്യില്‍ ഈ ശരീരം
ഡ്രംസ് ആക്കാന്‍
ചപ്പാത്തി കോലുംbyasaifukannur

No comments:

Post a Comment