മാസ തുടക്കത്തില്‍
വീര്‍ക്കുന്ന കീശയും
കൊടും തണുപ്പില്‍
തണുക്കാത്ത
മനസ്സുമായി ഞാന്‍
ഇനി എത്രനാള്‍
വിരസവും വിരഹവും
മാത്രം പ്രദാനം ഈ
പ്രാരാബ്ദ പ്രവാസം
എന്റെ മുല്ലവള്ളിയില്‍
വിടരുന്ന മുല്ലയില്‍
ഒന്നുപോലും നുള്ളാതെ
ഒന്ന് വാസനിക്കാന്‍
പോലും കഴിയാതെ
വിയര്‍പ്പിന്‍ അവകാശികളുടെ
കാലു വളരുന്നത് കാണാതെ
നിഷ്കളങ്ക ബാല്യത്തിന്റെ
പാല്‍ പുഞ്ചിരി കാണാതെ
സാധാരണ കാരന്
പ്രവാസം സമ്മാനിക്കുന്നത്
മുരടിച്ച മനസ്സും
കാര്‍ന്നു തിന്നുന്ന
മറാത്ത രോഗവുംby saifukannur
വീര്‍ക്കുന്ന കീശയും
കൊടും തണുപ്പില്‍
തണുക്കാത്ത
മനസ്സുമായി ഞാന്‍
ഇനി എത്രനാള്‍
വിരസവും വിരഹവും
മാത്രം പ്രദാനം ഈ
പ്രാരാബ്ദ പ്രവാസം
എന്റെ മുല്ലവള്ളിയില്‍
വിടരുന്ന മുല്ലയില്‍
ഒന്നുപോലും നുള്ളാതെ
ഒന്ന് വാസനിക്കാന്‍
പോലും കഴിയാതെ
വിയര്‍പ്പിന്‍ അവകാശികളുടെ
കാലു വളരുന്നത് കാണാതെ
നിഷ്കളങ്ക ബാല്യത്തിന്റെ
പാല്‍ പുഞ്ചിരി കാണാതെ
സാധാരണ കാരന്
പ്രവാസം സമ്മാനിക്കുന്നത്
മുരടിച്ച മനസ്സും
കാര്‍ന്നു തിന്നുന്ന
മറാത്ത രോഗവുംby saifukannur
No comments:
Post a Comment