സ്വപ്നങ്ങള്‍ക് കണ്ണുനീരിന്റെ നനവ്
പൊട്ടിച്ചിരിക്കുമ്പോഴും കരയുന്ന
കൊച്ചു കുട്ടിയെ പോലെ മനസ്സ്
അനുസരണക്കേട് കാട്ടുന്നു
വാര്നോഴുകുന്ന കണ്ണുകളില്ലാത്ത
മനസ്സിന്റെ കരച്ചില്‍ കാണുവാന്‍
പദം പറങ്ങു പിടയുന്ന ചിന്തകളെ
സ്നേഹ മയില്‍പീലി കൊണ്ടുഴിയുവാന്‍
യേത് സ്നേഹം വരും
ആഗ്രഹങ്ങളൊക്കെ
കണ്ണീരാല്‍ നനച്ചു
കുലസ്ത്രീയുടെ
മുടിക്കെട്ടു പോലെ
തലയ്ക്കു മീതെ
ചുരുട്ടി കെട്ടി അവശേഷിക്കുന്നു
തളയ്കപ്പെട്ട പ്രവാസ കൂടിന്റെ
വാതില്‍ തുറക്കപ്പെടുന്നതും കാത്ത്
വെപ്രാളത്തോടെ പ്രാണനും കൊണ്ട്
സ്വാതത്ര്യതിന്റെ വിശാലതയിലേക്ക്
പറന്നുയരാന്‍ വെമ്പല്‍ കൊള്ളുന്നു
യിന്നു ഞാനെന്റെ കൂട്ടില്‍by saifukannur
പൊട്ടിച്ചിരിക്കുമ്പോഴും കരയുന്ന
കൊച്ചു കുട്ടിയെ പോലെ മനസ്സ്
അനുസരണക്കേട് കാട്ടുന്നു
വാര്നോഴുകുന്ന കണ്ണുകളില്ലാത്ത
മനസ്സിന്റെ കരച്ചില്‍ കാണുവാന്‍
പദം പറങ്ങു പിടയുന്ന ചിന്തകളെ
സ്നേഹ മയില്‍പീലി കൊണ്ടുഴിയുവാന്‍
യേത് സ്നേഹം വരും
ആഗ്രഹങ്ങളൊക്കെ
കണ്ണീരാല്‍ നനച്ചു
കുലസ്ത്രീയുടെ
മുടിക്കെട്ടു പോലെ
തലയ്ക്കു മീതെ
ചുരുട്ടി കെട്ടി അവശേഷിക്കുന്നു
തളയ്കപ്പെട്ട പ്രവാസ കൂടിന്റെ
വാതില്‍ തുറക്കപ്പെടുന്നതും കാത്ത്
വെപ്രാളത്തോടെ പ്രാണനും കൊണ്ട്
സ്വാതത്ര്യതിന്റെ വിശാലതയിലേക്ക്
പറന്നുയരാന്‍ വെമ്പല്‍ കൊള്ളുന്നു
യിന്നു ഞാനെന്റെ കൂട്ടില്‍by saifukannur
No comments:
Post a Comment