മടക്ക യാത്ര
********************
തിരിച്ചു നടക്കണം
എനിക്കെന്റെ
പൈതൃകത്തിലേക്ക്
പ്രവാസത്തിന്റെ
വരണ്ടുണങ്ങിയ
മരുഭൂമിപോലായ
മനസ്സുമായ്
അകലങ്ങളില്‍
അശരീരി പോലെ
കാതുകളില്‍ മുഴങ്ങിയ
സ്നേഹ വാക്കുകള്‍
അനുഭവിക്കണം
പ്രിയധമയുടെ വികാര
വിചാരങ്ങള്‍ തീര്‍ത്ത
സ്വപ്ന സാഗരത്തില്‍
ഊളിയിട്ടിരങ്ങണം
എന്റെ പാദ ചിന്നങ്ങള്‍
മാഞ്ഞുപോയ മണ്ണില്‍
ജീവിച്ചിരിക്കുന്നതിന്റെ
അടയാളം തീര്‍കണം
ഉറക്കം കെടുത്തി
വന്നു പോയ്കൊണ്ടിരുന്ന
സ്വപ്നങ്ങള്‍ക്
അര്‍ത്ഥമുണ്ടാക്കണം
പൂര്‍ണചന്ദ്രന്റെ ശോഭയില്‍
പാതിരാക്കൊഴി ആവണം
തിരവെള്ളം അരിച്ചിറങ്ങുന്ന
കടപ്പുറത്തെ പന്ജാരമണലില്‍
കാല്‍ കഴിക്കും വരെ നടക്കണം
കായ്ച്ചയില്‍ നിന്ന് മറഞ്ഞു പോയ
മുഗങ്ങളും ഗൃഹാതുരത്തിന്റെ
ദുക്കം മനസ്സില്‍ പകര്‍ന നാട്ടില്‍
വിരുന്നു കാരനല്ലാതെ കഴിയണം by saifukannur
********************
തിരിച്ചു നടക്കണം
എനിക്കെന്റെ
പൈതൃകത്തിലേക്ക്
പ്രവാസത്തിന്റെ
വരണ്ടുണങ്ങിയ
മരുഭൂമിപോലായ
മനസ്സുമായ്
അകലങ്ങളില്‍
അശരീരി പോലെ
കാതുകളില്‍ മുഴങ്ങിയ
സ്നേഹ വാക്കുകള്‍
അനുഭവിക്കണം
പ്രിയധമയുടെ വികാര
വിചാരങ്ങള്‍ തീര്‍ത്ത
സ്വപ്ന സാഗരത്തില്‍
ഊളിയിട്ടിരങ്ങണം
എന്റെ പാദ ചിന്നങ്ങള്‍
മാഞ്ഞുപോയ മണ്ണില്‍
ജീവിച്ചിരിക്കുന്നതിന്റെ
അടയാളം തീര്‍കണം
ഉറക്കം കെടുത്തി
വന്നു പോയ്കൊണ്ടിരുന്ന
സ്വപ്നങ്ങള്‍ക്
അര്‍ത്ഥമുണ്ടാക്കണം
പൂര്‍ണചന്ദ്രന്റെ ശോഭയില്‍
പാതിരാക്കൊഴി ആവണം
തിരവെള്ളം അരിച്ചിറങ്ങുന്ന
കടപ്പുറത്തെ പന്ജാരമണലില്‍
കാല്‍ കഴിക്കും വരെ നടക്കണം
കായ്ച്ചയില്‍ നിന്ന് മറഞ്ഞു പോയ
മുഗങ്ങളും ഗൃഹാതുരത്തിന്റെ
ദുക്കം മനസ്സില്‍ പകര്‍ന നാട്ടില്‍
വിരുന്നു കാരനല്ലാതെ കഴിയണം by saifukannur
No comments:
Post a Comment