Friday, October 12, 2012

സതാചാര പോലിസ് 
സൈഫു കണ്ണൂര്‍ 
______________________-
മകള്‍ അച്ഛനോടോന്നിച്ചു 
പോകുമ്പോള്‍ കണ്ണ് മൊഴിഞ്ഞു 
ദാ പോകുന്നു ഒരു കിളി ...
അമ്മ മകനോടോന്നുച്ചു 
നടക്കുമ്പോള്‍ കണ്ണ് വിടര്‍ന്നു 
മനസ്സിനോട് സ്വകാര്യം 
ദാ പോകുന്നു ഒരു ചരക്ക്..
ഭാര്യ ഭാര്താവിനോടോത്ത്
നീങ്ങുന്നത്‌ കണ്ടു കണ്ണ് തുടിച്ചു 
എന്താത് സാധനം .....
പെങ്ങള്‍ ആങ്ങയലോടോത്ത് 
കുശലം പറഞ്ഞു പോകുന്നത് കണ്ട 
അസൂയാലുവായ കണ്ണ് 
രക്ത കളറ് കയറി ..
അസൂയയും നഷ്ടബോധവും 
കൊണ്ട് തല പെരുത്ത് 
അങ്ങനെ ഞാനും ആയി 
ഒരു കൊച്ചു സദാചാര പോലീസ്

No comments:

Post a Comment