സാഡിസ്റ്റ്
സൈഫു കണ്ണൂര്‍
_____________
വിശപ്പ് സഹിക്കവയ്യാതെ
കരഞ്ഞു കലങ്ങിയ
കണ്ണുകള്‍ക്ക് നേരെ
നിളാത്ത കൈകള്‍ ....
എന്തിനു കൊള്ളാം
തണുപ്പരിചിറങ്ങുന്ന
എ സീ റൂമിലിരുന്നു
സഹാനുഭൂതി പിടിച്ചുവാങ്ങാന്‍
ഒട്ടിയ വയറിന്റെ കളര്ഫോട്ടോ
വെച്ച് കവിത എഴുതാനോ
എന്നിട്ടതിന്റെ ലൈക് നോക്കി
സംതൃപ്തി അടയാനോ
എങ്കില്‍ സാടിസതിന്റെ
രാജാവാണ് നിങ്ങള്‍ ഓര്‍ക്കുക
സൈഫു കണ്ണൂര്‍
_____________
വിശപ്പ് സഹിക്കവയ്യാതെ
കരഞ്ഞു കലങ്ങിയ
കണ്ണുകള്‍ക്ക് നേരെ
നിളാത്ത കൈകള്‍ ....
എന്തിനു കൊള്ളാം
തണുപ്പരിചിറങ്ങുന്ന
എ സീ റൂമിലിരുന്നു
സഹാനുഭൂതി പിടിച്ചുവാങ്ങാന്‍
ഒട്ടിയ വയറിന്റെ കളര്ഫോട്ടോ
വെച്ച് കവിത എഴുതാനോ
എന്നിട്ടതിന്റെ ലൈക് നോക്കി
സംതൃപ്തി അടയാനോ
എങ്കില്‍ സാടിസതിന്റെ
രാജാവാണ് നിങ്ങള്‍ ഓര്‍ക്കുക
No comments:
Post a Comment