Friday, October 12, 2012

അസ്തമയ സൂര്യന്‍...
സൈഫു കണ്ണൂര്‍ 
___________________
പതിയെ പകലിനെ വിഴുങ്ങുന്ന
നിന്നോട് പരിഭവം പറയാന്‍ 
മേഘവിടവില്‍ തലനീട്ടുന്ന 
ചന്ദ്രനോടുള്ള കുറുമ്പിനാല്‍
ചുവന്നാതാണോ നിന്റെ വദനം 

കരയെ പുല്‍കുന്ന കടല്‍ വെള്ളത്തില്‍ 
പ്രതിഫലിക്കുന്ന ആ കുറുമ്പ് നിറത്തിന് 
ഭംഗിയേകാന്‍ തലതല്ലി ചിരിക്കുന്നു 
തിരവെള്ളവും തീരവും ....

പിണങ്ങി പോവുന്ന നിന്റെ 
മുഖത്തപ്പോള്‍ വെറുപ്പിന്റെ കറുപ്പ്

No comments:

Post a Comment