ചുംബനം
സൈഫു കണ്ണൂര്‍
______________________________
ഉറക്കതിലെല്ലാ നീയെന്നെ
ച്ചുംബിക്കേണ്ടത് ഉണര്ച്ചയില്‍
സൈഫു കണ്ണൂര്‍
______________________________
ഉറക്കതിലെല്ലാ നീയെന്നെ
ച്ചുംബിക്കേണ്ടത് ഉണര്ച്ചയില്‍
അത് മരണം ആസന്നമായ
അവസാനനാളിലെന്കിലും
നിറുകയില്‍ ..നിന്റെ സ്നേഹ
കണ്ണുനീരിന്റെ നേര്‍ത്ത
നനവ് കണ്ടുകൊണ്ടാ
ചുണ്ടുകളുടെ മൃദുലത
തൊലിപ്പുറത്തുകൂടി
സപ്തനാടികളിലും സഞ്ചരിച്ചു
കൊണ്ട് വേണം .ഒരു പക്ഷെ
ആ ഒരു ചുംബനത്തിന്റെ വില
നിനക്കറിയില്ലായിരിക്കാം
പ്രതീക്ഷകളസ്തമിച്ച
സ്വപ്നത്തിന്‍ പുല്‍നാമ്പ് പോലും
കിളിര്‍ക്കാത്ത പരുക്ക പ്രതലമുള്ള
എന്‍റെ ഹൃദയത്തില്‍ ഉണര്‍വിന്റെ
വസന്തകാലം പ്രധാനം ചെയ്തേക്കാം
ഒരേയൊരു ചുംബനം
അവസാനനാളിലെന്കിലും
നിറുകയില്‍ ..നിന്റെ സ്നേഹ
കണ്ണുനീരിന്റെ നേര്‍ത്ത
നനവ് കണ്ടുകൊണ്ടാ
ചുണ്ടുകളുടെ മൃദുലത
തൊലിപ്പുറത്തുകൂടി
സപ്തനാടികളിലും സഞ്ചരിച്ചു
കൊണ്ട് വേണം .ഒരു പക്ഷെ
ആ ഒരു ചുംബനത്തിന്റെ വില
നിനക്കറിയില്ലായിരിക്കാം
പ്രതീക്ഷകളസ്തമിച്ച
സ്വപ്നത്തിന്‍ പുല്‍നാമ്പ് പോലും
കിളിര്‍ക്കാത്ത പരുക്ക പ്രതലമുള്ള
എന്‍റെ ഹൃദയത്തില്‍ ഉണര്‍വിന്റെ
വസന്തകാലം പ്രധാനം ചെയ്തേക്കാം
ഒരേയൊരു ചുംബനം
No comments:
Post a Comment