മരണ വീട്
സൈഫു കണ്ണൂര്‍
________________________
പരേതന്റെ മൃതശരീരം
അവസാനത്തെ സ്നാനവും
കഴിഞ്ഞു മൂന്നു കഷ്ണം
തുണിയില്‍പ്പോതിഞ്ഞു വീടിന്റെ
നടുത്തളത്തില്‍ കാണാനുള്ളവര്‍ക്ക്
ഒരുനോക്കു കാണുവാനായി
കിടത്തിയിരിക്കുന്നു ...
വിയോഗത്തിന്റെ അസഹനീയ
വേതന കടിച്ചമര്‍ത്തി
പ്രീപ്പെട്ടവര്‍ മുസ്ലിയാര്‍ക്കൊപ്പം
ദുഹായില്‍ പങ്കുചേര്‍ന്നു
മനംപൊട്ടി വിളിക്കുന്നു ..ആമീന്‍
പ്രിയതമ മക്കളെ നെഞ്ചോട് ചേര്‍ത്ത്
പൊട്ടിക്കരയുന്നത് കണ്ടു
എല്ലാവരുടെയും കണ്ണിന്‍ കോണില്‍
രണ്ടുതുള്ളി കണ്ണീര്‍ അടരാതെ
പെട്ടെന്നൊരു ഫോണ്‍ ചിലച്ചു
അപ്പങ്ങേളംബാടും ച്ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അമ്മായി കൊച്ചമ്മായി മരുമോന്റെ
പോന്നാമ്മായി കച്ചോടം പൂട്ടിയപ്പോ
വട്ടായി പോയീ വട്ടായി പോയീ
സൈഫു കണ്ണൂര്‍
________________________
പരേതന്റെ മൃതശരീരം
അവസാനത്തെ സ്നാനവും
കഴിഞ്ഞു മൂന്നു കഷ്ണം
തുണിയില്‍പ്പോതിഞ്ഞു വീടിന്റെ
നടുത്തളത്തില്‍ കാണാനുള്ളവര്‍ക്ക്
ഒരുനോക്കു കാണുവാനായി
കിടത്തിയിരിക്കുന്നു ...
വിയോഗത്തിന്റെ അസഹനീയ
വേതന കടിച്ചമര്‍ത്തി
പ്രീപ്പെട്ടവര്‍ മുസ്ലിയാര്‍ക്കൊപ്പം
ദുഹായില്‍ പങ്കുചേര്‍ന്നു
മനംപൊട്ടി വിളിക്കുന്നു ..ആമീന്‍
പ്രിയതമ മക്കളെ നെഞ്ചോട് ചേര്‍ത്ത്
പൊട്ടിക്കരയുന്നത് കണ്ടു
എല്ലാവരുടെയും കണ്ണിന്‍ കോണില്‍
രണ്ടുതുള്ളി കണ്ണീര്‍ അടരാതെ
പെട്ടെന്നൊരു ഫോണ്‍ ചിലച്ചു
അപ്പങ്ങേളംബാടും ച്ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്
അമ്മായി കൊച്ചമ്മായി മരുമോന്റെ
പോന്നാമ്മായി കച്ചോടം പൂട്ടിയപ്പോ
വട്ടായി പോയീ വട്ടായി പോയീ
No comments:
Post a Comment