ജീവിതം
സൈഫു കണ്ണൂര്‍
_________________
ആദിയുമില്ല അന്ധവുമില്ലാത്ത
സ്വപ്നങ്ങളുടെ ചുഴിയില്‍ പെട്ട്
തെക്കുവടക്കലയുന്ന ജീവിതം
ദീര്‍ഗമില്ലാത്ത വെറും നടപ്പാലം ..
സൂഷ്മതയില്ലാതിരുന്നാല്‍
അന്യന്റെ വിസര്‍ജ്യത്തില്‍
ചവിട്ടി കാല്‍തെറ്റി വീഴാവുന്ന
വഴുവഴുപ്പുള്ള തൂക്കുപാലം
കാലത്തിന്‍ ഗമനപതങ്ങളാല്‍
ക്ലാവുപിടിച്ചു ദ്രവിച്ച
മരപ്പലകകള്‍ ചേര്‍ത്ത് കെട്ടിയ
ചെറുകാറ്റില്‍ പോലും ആടിയുലയുന്ന
പരീക്ഷണത്തിന്‍ തൂക്കു പാലം
വിസ്മയ സ്വപ്ങ്ങളുടെ
വിദൂര കാഴ്ചകളില്‍
ആകൃഷ്ടരായി കുതിക്കരുത്
കാലിടറി വിഴാം നമ്മള്‍
ഇരുവശവും സംഹാരരുദ്രയായ്
കുത്തോഴുക്കോടെ ഒഴുകും
പരീക്ഷണങ്ങളുടെ ചുഴിയുള്ള
ആഴിയുടെ ആഴത്തിലേക്ക്
മാനസീകബലം...സൌമ്യത ..പ്രധാനം
സൈഫു കണ്ണൂര്‍
_________________
ആദിയുമില്ല അന്ധവുമില്ലാത്ത
സ്വപ്നങ്ങളുടെ ചുഴിയില്‍ പെട്ട്
തെക്കുവടക്കലയുന്ന ജീവിതം
ദീര്‍ഗമില്ലാത്ത വെറും നടപ്പാലം ..
സൂഷ്മതയില്ലാതിരുന്നാല്‍
അന്യന്റെ വിസര്‍ജ്യത്തില്‍
ചവിട്ടി കാല്‍തെറ്റി വീഴാവുന്ന
വഴുവഴുപ്പുള്ള തൂക്കുപാലം
കാലത്തിന്‍ ഗമനപതങ്ങളാല്‍
ക്ലാവുപിടിച്ചു ദ്രവിച്ച
മരപ്പലകകള്‍ ചേര്‍ത്ത് കെട്ടിയ
ചെറുകാറ്റില്‍ പോലും ആടിയുലയുന്ന
പരീക്ഷണത്തിന്‍ തൂക്കു പാലം
വിസ്മയ സ്വപ്ങ്ങളുടെ
വിദൂര കാഴ്ചകളില്‍
ആകൃഷ്ടരായി കുതിക്കരുത്
കാലിടറി വിഴാം നമ്മള്‍
ഇരുവശവും സംഹാരരുദ്രയായ്
കുത്തോഴുക്കോടെ ഒഴുകും
പരീക്ഷണങ്ങളുടെ ചുഴിയുള്ള
ആഴിയുടെ ആഴത്തിലേക്ക്
മാനസീകബലം...സൌമ്യത ..പ്രധാനം
No comments:
Post a Comment