മിണ്ടരുത് .പറയരുത് ..കേള്‍ക്കരുത്
സൈഫു കണ്ണൂര്‍
______________________________ ______
സാംമ്രാജ്യമുപേക്ഷിച്ച ബുദ്ദന്റെ
ബോദിവൃക്ഷച്ചുവട്ടില്‍ ഇന്ന്
സാമ്രാജ്യ വല്ക്കരണത്തിനു മനുഷ്യ ബലി....
എന്റെ കണ്ണ് മൂടിക്കെട്ടൂ
സ്വാതത്ര്യമാര്‍ക്ക് ?തെരുവില്‍
പിടഞ്ഞു തീരുന്ന ജന്മങ്ങല്‍ക്കോ
അതോ മാലാഖയുടെ പരിവേഷം പേറിയ
ഖദര്‍ധാരികല്‍ക്കോ ..
രക്ത രൂക്ഷിതമായ രാജ്യത്തു
രൂപയുടെ വിനിമയ നിരക്ക്
കൂടിയതിന്റെ ജിക്ഞ്ഞാസ
പോലുമില്ലെന്ന് കാണുന്ന നേരം..
പറയാതെ കാണാതെ മിണ്ടാതെ
ഏതോ ശില്പി പണിഞ്ഞ
ദശരഥ നന്തന സഖി വതനന്‍ ഞാന്‍
സൈഫു കണ്ണൂര്‍
______________________________
സാംമ്രാജ്യമുപേക്ഷിച്ച ബുദ്ദന്റെ
ബോദിവൃക്ഷച്ചുവട്ടില്‍ ഇന്ന്
സാമ്രാജ്യ വല്ക്കരണത്തിനു മനുഷ്യ ബലി....
എന്റെ കണ്ണ് മൂടിക്കെട്ടൂ
സ്വാതത്ര്യമാര്‍ക്ക് ?തെരുവില്‍
പിടഞ്ഞു തീരുന്ന ജന്മങ്ങല്‍ക്കോ
അതോ മാലാഖയുടെ പരിവേഷം പേറിയ
ഖദര്‍ധാരികല്‍ക്കോ ..
രക്ത രൂക്ഷിതമായ രാജ്യത്തു
രൂപയുടെ വിനിമയ നിരക്ക്
കൂടിയതിന്റെ ജിക്ഞ്ഞാസ
പോലുമില്ലെന്ന് കാണുന്ന നേരം..
പറയാതെ കാണാതെ മിണ്ടാതെ
ഏതോ ശില്പി പണിഞ്ഞ
ദശരഥ നന്തന സഖി വതനന്‍ ഞാന്‍
No comments:
Post a Comment