Friday, October 12, 2012

കാറ്റ് 
സൈഫു കണ്ണൂര്‍ 
_______________________
കടല്‍ക്കരയിലെ 
പാറയിടുക്കില്‍ 
മാംസയുദ്ധവും കണ്ടു ..
കുണുങ്ങി ചിരിച്ചു 
ഒരുക്കള്ളക്കാറ്റ്‌

കണ്ടവരെയൊക്കെ 
തഴുകി ഇക്കിളികൂട്ടി 
ഒരു വേശ്യാ കാറ്റ് 
അടുത്ത മേച്ചില്‍പ്പുറം തേടി 

വിഷക്കുപ്പി നോക്കി 
പരിബ്രമിച്ചിരിക്കും 
കാമിതാക്കളെ തഴുകിത്തലോടി 
ഒരു സ്വാന്ത്വന കാറ്റ്

No comments:

Post a Comment