അകലെ ........
സൈഫു കണ്ണൂര്‍
__________________
സ്വപ്‌നങ്ങള്‍
അലയടിച്ചുയരുന്ന
തീരത്തിരുന്നാല്‍
ആകാശവും കടലും
ഒന്നാണെന്ന് തോന്നുമെങ്കിലും
അസാധ്യമാണെന്ന പോല്‍
നമ്മുടെ ബന്ധവും എന്ന്
അടുക്കാനഗ്രഹിച്ച്
ഓടിവന്നപോഴാണ്
ഞാനറിഞ്ഞത്
സൈഫു കണ്ണൂര്‍
__________________
സ്വപ്‌നങ്ങള്‍
അലയടിച്ചുയരുന്ന
തീരത്തിരുന്നാല്‍
ആകാശവും കടലും
ഒന്നാണെന്ന് തോന്നുമെങ്കിലും
അസാധ്യമാണെന്ന പോല്‍
നമ്മുടെ ബന്ധവും എന്ന്
അടുക്കാനഗ്രഹിച്ച്
ഓടിവന്നപോഴാണ്
ഞാനറിഞ്ഞത്
No comments:
Post a Comment