ആദ്യാനുരാഗത്ന്റെ പരിഭ്രമം
സൈഫു കണ്ണൂര്‍
___________________
പെരുമ്പറക്കൊട്ടുപോല്‍
ഹൃദയതാളം നിന്റെ
പതനിസ്വനങ്ങള്‍ക്ക്
കാതോര്തിരിക്കുമ്പോഴും
നാക്കിലുടക്കിവാക്കുകള്‍
മഴപ്പാറ്റപോല്‍ മരിച്ചു വീഴുന്നു
ആകാംഷയോടെ കാത്തിരുന്ന കണ്ണില്‍
പരിഭ്രമത്തിന്റെ ഇരുട്ട്
നിന്റെ സാമിപ്യത്തോടെ തീര്‍ന്നു
സംഭരിച്ചു വെച്ച ഊര്‍ജം മുഴുവന്‍
തണുത്ത കാറ്റിലും വിയര്‍പ്പു പറ്റി
ഒട്ടിയ കീശയില്‍ അലിഞ്ഞു തീര്‍ന്നു
ഉറക്കമോഴിചെഴുതിയ പ്രേമ ലേഖനം
സൈഫു കണ്ണൂര്‍
___________________
പെരുമ്പറക്കൊട്ടുപോല്‍
ഹൃദയതാളം നിന്റെ
പതനിസ്വനങ്ങള്‍ക്ക്
കാതോര്തിരിക്കുമ്പോഴും
നാക്കിലുടക്കിവാക്കുകള്‍
മഴപ്പാറ്റപോല്‍ മരിച്ചു വീഴുന്നു
ആകാംഷയോടെ കാത്തിരുന്ന കണ്ണില്‍
പരിഭ്രമത്തിന്റെ ഇരുട്ട്
നിന്റെ സാമിപ്യത്തോടെ തീര്‍ന്നു
സംഭരിച്ചു വെച്ച ഊര്‍ജം മുഴുവന്‍
തണുത്ത കാറ്റിലും വിയര്‍പ്പു പറ്റി
ഒട്ടിയ കീശയില്‍ അലിഞ്ഞു തീര്‍ന്നു
ഉറക്കമോഴിചെഴുതിയ പ്രേമ ലേഖനം
No comments:
Post a Comment