മണ്ണ്
സൈഫു കണ്ണൂര്‍
___________________________
ചവിട്ടിമെതിച്ചു നീങ്ങുന്ന
നടവഴികള്‍ വെറും ഒരു
നടവഴിയല്ല ..കാലത്തിന്റെ
അടയാളങ്ങളാണ് ..പറഞ്ഞുതീരാന്‍
ആര്‍ക്കുമാകാത്ത ചരിത്ര വീഥികള്‍
ചക്രവര്‍ത്തിമാരുടെ പടയോട്ടത്തിന്‍
കുതിരക്കുമ്പടിയും ...നാമം കുറിക്കാതെ
മരിച്ചുവീണ യോദ്ദാക്കളുടെ
കണ്ണീരുപ്പു കലര്‍ന്ന വീഥികള്‍
ലോകം കാല്കീഴിലാക്കാന്‍
കടല്‍വഴി കരകവര്‍ന്ന
പോര്ച്ചുകീസുകളുടെ
അവശിഷ്ടം പേറുന്ന മണ്ണ്
ശബ്ദിക്കാന്‍ ആവാതെ കഴുത്തറുക്കപ്പെട്ടു
മണ്ണില്‍ പിടഞ്ഞു വീണ
രക്തസാക്ഷികളുടെ ചുടുചോര
കലര്‍ന്ന ചുവപ്പുണ്ട് ഈ മണ്ണിന്
മേലാളന്റെ കാല്‍ക്കീഴില്‍
മാനം അടിയറവു പറഞ്ഞ
സ്വാതത്ര്യം നിക്ഷേദ്ദിക്കപ്പെട്ട
സഹോദരിമാരുടെ രോദനം
ഈ വഴിയില്‍ ചെവിയോര്‍ത്താല്‍
മനസ്സാക്ഷി ഉള്ളവന് കേള്‍കാം
അടിച്ചമര്‍ത്തപ്പെട്ടവന്റെ
തൊണ്ട കീറിയുള്ള മുദ്രാവാക്യം ..
അധികാര മോഹികളുടെ
കൊലകത്തി കവര്‍ന്ന ജീനന്റെ
പിടപ്പും കേള്‍കാം ..ചെവിയോര്‍ക്കൂ
പതിയെ പതിയെനടന്നു നീങ്ങൂ
പ്രബഞ്ഞതിന്റെ ചരിത്ര പുസ്തകത്തിന്റെ
ഏടില്‍ നമ്മളും ജീവിച്ചു എന്നാ
അടയാളം തീര്‍ക്കൂ ..തമ്മില്‍ ശങ്ടയില്ലാതെ
സൈഫു കണ്ണൂര്‍
___________________________
ചവിട്ടിമെതിച്ചു നീങ്ങുന്ന
നടവഴികള്‍ വെറും ഒരു
നടവഴിയല്ല ..കാലത്തിന്റെ
അടയാളങ്ങളാണ് ..പറഞ്ഞുതീരാന്‍
ആര്‍ക്കുമാകാത്ത ചരിത്ര വീഥികള്‍
ചക്രവര്‍ത്തിമാരുടെ പടയോട്ടത്തിന്‍
കുതിരക്കുമ്പടിയും ...നാമം കുറിക്കാതെ
മരിച്ചുവീണ യോദ്ദാക്കളുടെ
കണ്ണീരുപ്പു കലര്‍ന്ന വീഥികള്‍
ലോകം കാല്കീഴിലാക്കാന്‍
കടല്‍വഴി കരകവര്‍ന്ന
പോര്ച്ചുകീസുകളുടെ
അവശിഷ്ടം പേറുന്ന മണ്ണ്
ശബ്ദിക്കാന്‍ ആവാതെ കഴുത്തറുക്കപ്പെട്ടു
മണ്ണില്‍ പിടഞ്ഞു വീണ
രക്തസാക്ഷികളുടെ ചുടുചോര
കലര്‍ന്ന ചുവപ്പുണ്ട് ഈ മണ്ണിന്
മേലാളന്റെ കാല്‍ക്കീഴില്‍
മാനം അടിയറവു പറഞ്ഞ
സ്വാതത്ര്യം നിക്ഷേദ്ദിക്കപ്പെട്ട
സഹോദരിമാരുടെ രോദനം
ഈ വഴിയില്‍ ചെവിയോര്‍ത്താല്‍
മനസ്സാക്ഷി ഉള്ളവന് കേള്‍കാം
അടിച്ചമര്‍ത്തപ്പെട്ടവന്റെ
തൊണ്ട കീറിയുള്ള മുദ്രാവാക്യം ..
അധികാര മോഹികളുടെ
കൊലകത്തി കവര്‍ന്ന ജീനന്റെ
പിടപ്പും കേള്‍കാം ..ചെവിയോര്‍ക്കൂ
പതിയെ പതിയെനടന്നു നീങ്ങൂ
പ്രബഞ്ഞതിന്റെ ചരിത്ര പുസ്തകത്തിന്റെ
ഏടില്‍ നമ്മളും ജീവിച്ചു എന്നാ
അടയാളം തീര്‍ക്കൂ ..തമ്മില്‍ ശങ്ടയില്ലാതെ
No comments:
Post a Comment