വ്യാമോഹം
സൈഫു കണ്ണൂര്‍
____________________
മാനസീകവ്യഥ
താങ്ങാനാവാതെ
വരുമ്പോള്‍ ഒന്ന്
തലചായ്ക്കാനൊരിടം
പകലിന്റെ അലച്ചിലില്‍
ശാരീരിക
സമ്മര്‍ദം താങ്ങാനാവാതെ
കയറിവരുന്ന പൂമുഖത്
സന്തോഷത്തിന്‍
പൂന്തോട്ടമോരുക്കിയില്ലെന്കിലും
ഒരുചെറു പുഞ്ചിരിപ്പൂവ്വ്
എനിക്ക് സമ്മാനിക്കുമെന്ന
വ്യാമോഹമായിരുന്നു
എന്നില്‍ ഉടലെടുത്തത് എന്ന്
ഒരു കണ്ണേറില്‍
മനസ്സിലാക്കിത്തന്നു നീ
സാമര്‍ത്ഥ്യം ..
സൈഫു കണ്ണൂര്‍
____________________
മാനസീകവ്യഥ
താങ്ങാനാവാതെ
വരുമ്പോള്‍ ഒന്ന്
തലചായ്ക്കാനൊരിടം
പകലിന്റെ അലച്ചിലില്‍
ശാരീരിക
സമ്മര്‍ദം താങ്ങാനാവാതെ
കയറിവരുന്ന പൂമുഖത്
സന്തോഷത്തിന്‍
പൂന്തോട്ടമോരുക്കിയില്ലെന്കിലും
ഒരുചെറു പുഞ്ചിരിപ്പൂവ്വ്
എനിക്ക് സമ്മാനിക്കുമെന്ന
വ്യാമോഹമായിരുന്നു
എന്നില്‍ ഉടലെടുത്തത് എന്ന്
ഒരു കണ്ണേറില്‍
മനസ്സിലാക്കിത്തന്നു നീ
സാമര്‍ത്ഥ്യം ..
No comments:
Post a Comment