സ്നേഹ കഠാര
സൈഫു കണ്ണൂര്‍
_________________
എന്‍റെ നെഞ്ഞിലേക്ക്
കുത്തിയിറക്കിയ
സൈഫു കണ്ണൂര്‍
_________________
എന്‍റെ നെഞ്ഞിലേക്ക്
കുത്തിയിറക്കിയ
ദുഷ്ടതയുടെ വിശംപുരട്ടിയ
കഠാര വലിചെടുക്കുന്നതിനു ..മുമ്പ്
ഒരിക്കലെങ്കിലും ന്നിനക്ക് വേണ്ടി
സ്നേഹം തുടിച്ച കരളും
കഠാരയുടെ മൂര്‍ച്ചയുള്ള
തലപ്പില്‍ കോര്തെടുക്കാന്‍
വെമ്പല്‍കൊള്ളുന്നു നീ ..
സ്നേഹശൂന്യതയുടെ
ഭീകര മുഖം കണ്ടു വിറങ്ങലിച്ച
നെഞ്ചിന്റെ ആഴത്തിലേക്ക്
കത്തിയിരക്കി നീ രസിക്കുമ്പോള്‍
നിസ്സഹായതയുടെ ദന്യത കാണാന്‍
നിനക്കവാതെപോയെങ്കില്‍
നിന്റെലക്‌ഷ്യം ഒന്ന്മാത്രം....
ആധുനീക ലോകത്തിലെ
കപടസ്നേഹത്തിന്റെ
പ്രസിഡണ്ട് സ്ഥാനം
കഠാര വലിചെടുക്കുന്നതിനു ..മുമ്പ്
ഒരിക്കലെങ്കിലും ന്നിനക്ക് വേണ്ടി
സ്നേഹം തുടിച്ച കരളും
കഠാരയുടെ മൂര്‍ച്ചയുള്ള
തലപ്പില്‍ കോര്തെടുക്കാന്‍
വെമ്പല്‍കൊള്ളുന്നു നീ ..
സ്നേഹശൂന്യതയുടെ
ഭീകര മുഖം കണ്ടു വിറങ്ങലിച്ച
നെഞ്ചിന്റെ ആഴത്തിലേക്ക്
കത്തിയിരക്കി നീ രസിക്കുമ്പോള്‍
നിസ്സഹായതയുടെ ദന്യത കാണാന്‍
നിനക്കവാതെപോയെങ്കില്‍
നിന്റെലക്‌ഷ്യം ഒന്ന്മാത്രം....
ആധുനീക ലോകത്തിലെ
കപടസ്നേഹത്തിന്റെ
പ്രസിഡണ്ട് സ്ഥാനം
No comments:
Post a Comment