Tuesday, October 9, 2012

കണ്ണീര്‍ 
സൈഫു കണ്ണൂര്‍ 
_______________
കത്തുന്ന നെരിപ്പോടിലേക്ക് 
മഴതുള്ളിയിറ്റുവീണപ്പോഴാണ് 
ചാരം ജന്മമെടുത്തത്...
ഇറ്റിറ്റു വീണ മഴതുള്ളി
വിഴുങ്ങിയാണ്
നിന്‍റെ കണ്ണുനീര്
അപ്രത്യക്ഷമായത് ..
ആ കണ്ണുനീരിനോപ്പം
നേര്‍ രേഖതീര്‍ത്തു ഒലിച്ചുപോയീ
കത്തിനിന്ന വെറുപ്പിന്റെ ചാരം
ബാക്കിവന്നത്
എന്റെ ചുണ്ടുകളില്‍
അവശേഷിക്കുന്നു

No comments:

Post a Comment