വാക്കുകള്‍ ചേര്‍ത്തൊരു
കവിത രചിക്കാന്‍
അറിയില്ല എനിക്ക് എങ്കിലും
ഉള്ളില്‍ തുളുമ്പുന്ന
വാക്കുകള്‍ കോര്‍ത്തൊരു
കുറിപ്പ് ഞാന്‍ ഇവിടെ
കുറിച്ചിടട്ടെ
ഓര്‍കുന്നു ഞാനെന്റെ
നാടിനെ ഗ്രാമത്തെ
നന്മ തുളുമ്പുന്ന
നാട്ടും പുറത്തെ
കോളാമ്പി പൂക്കളും
പായലും നിറഞ്ഞൊരാ
ശാന്തമാം കുളക്കടവും
വറുതി മാറ്റിടുവാന്‍
പ്രകൃതി തീര്തോരാ
കായ്കനി തിങ്ങിടും
വൃക്ഷങ്ങളും
കേരളനാട്ടിന്റെ കേരമിന്നില്ലപോള്
കവുങ്ങും പനയും ഇന്നോര്മയായി
യോവ്വനം നിറഞ്ഞ
കാമിനിയാളുടെ
ഇടതൂര്‍ന കേശംപോള്
നിറഞ്ഞ കാടും കവര്ന് നമ്മള്
മല വെട്ടി മരം വെട്ടി
സ്വാര്തരാം നമ്മള്
മരുഭൂമിയാക്കി നമ്മുടെ
നാട് മാറി മുകളിലാ
ശോഷിച്ച നെഞ്ചില്‍
മണി സൌധം കെട്ടി
നെഞ്ച് വിരിച്ചു കാട്ടി
ഞാനെന്ന ഭാവത്തില്‍
ക്രൂരത കാട്ടി ഈ ഭൂമിയോട്
തോടായ തോടും
പുഴയായ പുഴയും
എച്ചില് നിറച്ച
മാലിന്യ കൂപ്പയാക്കി
നിറയുന്നു പലവിത
പേരറിയാത്ത രോഗങ്ങള്‍
യെങ്കിലും മാറില്ല
മാറില്ല നമ്മള് തുടരുന്നു
വ്യവസ്ഥിതികളെ പഴി പറഞ്ഞ്
ചാര് കസേരയില്‍
ചാഞ്ഞിരുന്നു കൊണ്ട്
ഓര്‍ക്കുന്നു നമ്മളാ നല്ല കാലം
സമ്പല്‍ സമൃതിയാല്
നിറഞ്ഞ കാലം
പഴമയെ സ്നേഹിക്കും
മനുഷ്യാ നീ നാളത്തെ
തലമുറക്കായി എന്ത് ചെയ്തു
ലോകം പൊറുക്കില്ല
കാലം പൊറുക്കില്ല
നെല്പാടം കൈവിട്ട നിങ്ങളോട്
കായും കടമെടുകുന്നു
പൂവും കടമെടുക്കുന്നു
പൈതൃകം പോലും
മറന്ന നമ്മള് നാളെ
അയള് വാക്ക കാരെന്റെ
വീടിനു മുന്നില്‍ കൈനീട്ടി നില്കുന്ന
ഭിക്ഷാടകര്‍ ഭിക്ഷാടകര്‍ by saifukannur
കവിത രചിക്കാന്‍
അറിയില്ല എനിക്ക് എങ്കിലും
ഉള്ളില്‍ തുളുമ്പുന്ന
വാക്കുകള്‍ കോര്‍ത്തൊരു
കുറിപ്പ് ഞാന്‍ ഇവിടെ
കുറിച്ചിടട്ടെ
ഓര്‍കുന്നു ഞാനെന്റെ
നാടിനെ ഗ്രാമത്തെ
നന്മ തുളുമ്പുന്ന
നാട്ടും പുറത്തെ
കോളാമ്പി പൂക്കളും
പായലും നിറഞ്ഞൊരാ
ശാന്തമാം കുളക്കടവും
വറുതി മാറ്റിടുവാന്‍
പ്രകൃതി തീര്തോരാ
കായ്കനി തിങ്ങിടും
വൃക്ഷങ്ങളും
കേരളനാട്ടിന്റെ കേരമിന്നില്ലപോള്
കവുങ്ങും പനയും ഇന്നോര്മയായി
യോവ്വനം നിറഞ്ഞ
കാമിനിയാളുടെ
ഇടതൂര്‍ന കേശംപോള്
നിറഞ്ഞ കാടും കവര്ന് നമ്മള്
മല വെട്ടി മരം വെട്ടി
സ്വാര്തരാം നമ്മള്
മരുഭൂമിയാക്കി നമ്മുടെ
നാട് മാറി മുകളിലാ
ശോഷിച്ച നെഞ്ചില്‍
മണി സൌധം കെട്ടി
നെഞ്ച് വിരിച്ചു കാട്ടി
ഞാനെന്ന ഭാവത്തില്‍
ക്രൂരത കാട്ടി ഈ ഭൂമിയോട്
തോടായ തോടും
പുഴയായ പുഴയും
എച്ചില് നിറച്ച
മാലിന്യ കൂപ്പയാക്കി
നിറയുന്നു പലവിത
പേരറിയാത്ത രോഗങ്ങള്‍
യെങ്കിലും മാറില്ല
മാറില്ല നമ്മള് തുടരുന്നു
വ്യവസ്ഥിതികളെ പഴി പറഞ്ഞ്
ചാര് കസേരയില്‍
ചാഞ്ഞിരുന്നു കൊണ്ട്
ഓര്‍ക്കുന്നു നമ്മളാ നല്ല കാലം
സമ്പല്‍ സമൃതിയാല്
നിറഞ്ഞ കാലം
പഴമയെ സ്നേഹിക്കും
മനുഷ്യാ നീ നാളത്തെ
തലമുറക്കായി എന്ത് ചെയ്തു
ലോകം പൊറുക്കില്ല
കാലം പൊറുക്കില്ല
നെല്പാടം കൈവിട്ട നിങ്ങളോട്
കായും കടമെടുകുന്നു
പൂവും കടമെടുക്കുന്നു
പൈതൃകം പോലും
മറന്ന നമ്മള് നാളെ
അയള് വാക്ക കാരെന്റെ
വീടിനു മുന്നില്‍ കൈനീട്ടി നില്കുന്ന
ഭിക്ഷാടകര്‍ ഭിക്ഷാടകര്‍ by saifukannur
No comments:
Post a Comment