Friday, October 12, 2012


 ഫേസ്‌ ബുക്ക്‌ സൌഹൃദം
സൈഫു കണ്ണൂര്‍
______________________________
എനിക്കാരും ഫ്രെണ്ട് റികൊസ്റ്റ്‌
അയക്കരുത് ..എണ്ണം കൂട്ടാന്‍
സുഹുര്തുക്കള്‍ എനിക്കാവശ്യമില്ല .
കണ്ടിട്ടു കണാത്തപോലെ ചാറ്റ് ബോക്സില്‍
മരവിച്ചു കിടക്കുന്ന ജീവച്ഛവമായ
സൌഹൃദം  ......സത്യം

നോട്ടിഫിക്കേഷന്‍ നൂറിനുമേല്‍
ഫ്രെന്റ്റ്‌  റിക്കൊസ്റ്റ്‌ നാലോ അഞ്ചോ
മെസ്സെഗ് ബോക്സ് മാത്രം
ചിത്രം പതിയാത്ത മതില്പോലെ

മിണ്ടാന്‍ സമയമില്ല
കണ്ടാ ചിരിക്കില്ല
ചത്താല്‍ അന്വേഷിക്കില്ല
എന്നിട്ട് പരിതപിക്കും
വിഷമം അഭിനയിച്ച്

ഈ കാലത്ത് സൌഹൃദം  നശിച്ചു എന്ന്

No comments:

Post a Comment