കാലം
സൈഫു കണ്ണൂര്‍
_______________________
വാടിയ പൂവിന്‍
ഇതളടര്‍ന്നു മണ്ണില്‍
ലയിക്കും പോലെ ..എന്റെ
സായാഹ്ന ജീവിതത്തില്‍
സ്വപ്നങ്ങളൊക്കെയും
ദുക്കങ്ങള്‍ക്ക് മുന്നില്‍
പ്രതിരോധമതില്‍ കെട്ടി
മുന്നേറുമ്പോഴും മൂര്‍ദ്ദാവില്‍
ചെറു കഷണങ്ങളായ്പതിക്കുന്നു
ഇരുകാലികളുടെ വിദ്വേഷ കല്ല്
കണ്ണുചിമ്മി തുറക്കും
വേഗതയില്‍ മാറുന്നു
കലികാല സ്നേഹബന്ധം
സൈഫു കണ്ണൂര്‍
_______________________
വാടിയ പൂവിന്‍
ഇതളടര്‍ന്നു മണ്ണില്‍
ലയിക്കും പോലെ ..എന്റെ
സായാഹ്ന ജീവിതത്തില്‍
സ്വപ്നങ്ങളൊക്കെയും
ദുക്കങ്ങള്‍ക്ക് മുന്നില്‍
പ്രതിരോധമതില്‍ കെട്ടി
മുന്നേറുമ്പോഴും മൂര്‍ദ്ദാവില്‍
ചെറു കഷണങ്ങളായ്പതിക്കുന്നു
ഇരുകാലികളുടെ വിദ്വേഷ കല്ല്
കണ്ണുചിമ്മി തുറക്കും
വേഗതയില്‍ മാറുന്നു
കലികാല സ്നേഹബന്ധം
No comments:
Post a Comment