അസ്തമയ സൂര്യന്‍...
സൈഫു കണ്ണൂര്‍
___________________
പതിയെ പകലിനെ വിഴുങ്ങുന്ന
നിന്നോട് പരിഭവം പറയാന്‍
സൈഫു കണ്ണൂര്‍
___________________
പതിയെ പകലിനെ വിഴുങ്ങുന്ന
നിന്നോട് പരിഭവം പറയാന്‍
മേഘവിടവില്‍ തലനീട്ടുന്ന
ചന്ദ്രനോടുള്ള കുറുമ്പിനാല്‍
ചുവന്നാതാണോ നിന്റെ വദനം
കരയെ പുല്‍കുന്ന കടല്‍ വെള്ളത്തില്‍
പ്രതിഫലിക്കുന്ന ആ കുറുമ്പ് നിറത്തിന്
ഭംഗിയേകാന്‍ തലതല്ലി ചിരിക്കുന്നു
തിരവെള്ളവും തീരവും ....
പിണങ്ങി പോവുന്ന നിന്റെ
മുഖത്തപ്പോള്‍ വെറുപ്പിന്റെ കറുപ്പ്
ചന്ദ്രനോടുള്ള കുറുമ്പിനാല്‍
ചുവന്നാതാണോ നിന്റെ വദനം
കരയെ പുല്‍കുന്ന കടല്‍ വെള്ളത്തില്‍
പ്രതിഫലിക്കുന്ന ആ കുറുമ്പ് നിറത്തിന്
ഭംഗിയേകാന്‍ തലതല്ലി ചിരിക്കുന്നു
തിരവെള്ളവും തീരവും ....
പിണങ്ങി പോവുന്ന നിന്റെ
മുഖത്തപ്പോള്‍ വെറുപ്പിന്റെ കറുപ്പ്
No comments:
Post a Comment